Pathrika
Pathrika is an Independent Portal into Arts Entertainment and News !
വിഡി കെസി KSRTC യും | T G MOHANDAS |
പിണറായി കൊല്ലാൻ നോക്കിയ സ്ഥാപനത്തെ സതീശൻ കൊല്ലുമോ? മാപ്രകൾ സുഷുപ്തിയിൽ. ഇതിനിടയിൽ ബിജെപി നേതാക്കൾ ഇനിയെങ്കിലും ശ്രദ്ധിക്കണം. മഹിളാമോർച്ചയിലെ ഉശിരും ചുണയും ഉള്ള പെണ്ണുങ്ങളെ ഇങ്ങനെ ഒറ്റപെടുത്തരുത്.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
മമതയുടെ കഷ്ടകാലം? | T G MOHANDAS |
ബാനർജീ ദീദി ചേച്ചിയുടെ പ്രശ്നങ്ങൾ ഇപ്പോൾ കൂടുകയാണ്. ടിഎംസി സ്ത്രീ MLA ബിജെപി യോട് നന്ദി പറഞ്ഞ FB പോസ്റ്റ് വൈറൽ ആയി. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി UP യോഗി ആദിത്യനാഥിന് ശേഷം ബുൾഡോസർ ദാദ ആകുന്നു.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
സൂക്ഷിച്ചാൽ ദുഖിക്കേണ്ട | T G MOHANDAS |
ലോകകാര്യങ്ങൾ ചർച്ച ചെയ്തിട്ട് കുറേ ദിവസങ്ങൾ ആയി. ഓപ്പറേഷൻ റൈസിംഗ് ലയൺ , എപിക് ഫ്യൂറി അതായത് ഇപ്പോൾ നടക്കുന്ന ഇസ്രായേൽ; അമേരിക്ക , ഇറാൻ യുദ്ധം. അതിന്റെ ഫാൾ ഔട്ട് ഇന്ത്യയെയും ബാധിക്കും. മോദി സജഷൻ അനുസരിക്കുക.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
Click here to claim your Sponsored Listing.
Category
Contact the establishment
Website
Address
Kochi
682016