Terra Car Care Engine Decarbonization
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Terra Car Care Engine Decarbonization, Accessories, Chandapura/Kottapuram Bypass Rd, Padakulam, Kodungallur.
26/10/2020
For more details please call : 9995172498 / 9048038756
07/09/2020
ഒരുപാട് കൂട്ടുകാർ വരുമാനം നേടുന്നു. സ്വന്തമായോ ആളെ വെച്ചോ ചെയ്യാം .സമൂഹം കാത്തിരിക്കുന്നു .
അവരെ സുരക്ഷിതരാക്കുക എന്നതാണ് ഈ സമയത്തെ ധർമ്മം .മാത്രമല്ല മികച്ച വരുമാവും നേടാം
നിങ്ങളുടെ നാട്ടിലും തുടങ്ങൂ..
ഈ സംരംഭം നാടിന്റേ ആവിശ്യം
ഫോഗിങ് സാനിറ്റേസർ മെഷീൻ
വാഹനങ്ങളും വീടുകളും
വ്യാപാര സ്ഥാപനങ്ങളും മാളുകളും തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും ആരാധനാലയങ്ങളും കോറന്റീൻവീടുകളും ഹോട്ടലുകളുമൊക്കെ അണുവിമുക്തമാക്കൽ ഇനി ഒരു ഒഴിച്ച്കൂടാനാകാത്ത പ്രക്രിയയാണ്. മിനിറ്റുകൾക്കുള്ളിൽ ഇവ സാനിറ്റൈസ് ചെയ്യാൻ സുരക്ഷിതവും ലളിതവുമായ ഈ മെഷീന് കൊണ്ട് സാധിക്കും .
കൂടുതല് details നായി comments കാണുക വായിക്കുക
ഈഅവസരം ഉപയോഗപ്പെടുത്താൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് വിളിക്കുക
9895152573
9048038756
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Chandapura/Kottapuram Bypass Rd, Padakulam
Kodungallur
680664