Origin GROUP
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Origin GROUP, Real Estate, Kodungallur.
അടിച്ചു മാറ്റൽ അധികാരികൾക്ക് ഹരം തന്നെ.. പ്രശ്നങ്ങൾ ഉണ്ടായാലേ ഗുണങ്ങൾ ഉണ്ടാകു എന്ന് സ്വപ്നം കാണുന്നവരാണ് രാഷ്ട്രീയക്കാർ.
20/07/2024
മാപ്പ് സഹോദരാ...
നിങ്ങൾക്ക് അപകടം സംഭവിച്ചനാട് കേരളമല്ലാതെ ആയിപോയി..
അത് നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ ഒരു രാത്രി കൊണ്ട് കേരളത്തിൽ ഉള്ള മുഴുവൻ JCB യും ടിപ്പറും നിങ്ങളെ രക്ഷിക്കാൻ അവിടെ എത്തുമായിരുന്നു..
ഒരു പോലീസിനെയും സർക്കാർ ഉത്തരവും കാത്തു നിൽക്കില്ലായിരുന്നു...
ആ ലോറിയിൽ കുറച്ച് പശുക്കൾ ആയിരുന്നു എങ്കിൽ അവിടുത്തെ സർക്കാർ കുറച്ചുകൂടെ ആർജവത്തോടെ പുറത്തെടുക്കാൻ ശ്രേമിച്ചേനെ.......
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kodungallur