UpJobs
Kerala Job Openings...Your Job search ends here..!
ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 38 ഒഴിവ്. സ്ഥാപനത്തിന്റെ വിവിധ സെന്ററുകളിലാണ് അവസരം.
ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. റിസര്‍ച്ച് അസോസിയറ്റ് 2, സീനിയര്‍ റിസര്‍ച്ച് ഫെലൊ 3, യങ് പ്രൊഫഷണല്‍ 16, ലാബ് കം ഫീല്‍ഡ് വര്‍ക്കര്‍ 17 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 24. വിശദവിവരത്തിന് www.iari.res.in
13/09/2021
വെസ്റ്റേണ് കോള് ഫീല്ഡ്സില് 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്നീഷ്യന്, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവര്ഷത്തെ പരിശീലനമായിരിക്കും. ഒഴിവുകള്: ട്രേഡ് അപ്രന്റിസ് 965, ഗ്രാജ്വേറ്റ് അപ്രന്റിസ്101, ടെക്നീഷ്യന് അപ്രന്റിസ് 215 യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈന് എന്ജിനിയറിങ്ങില് ബിഇ/ബിടെക്. എന്‌എടിഎസ് പോര്ട്ടലില് എന്റോള് ചെയ്യണം. ടെക്നീഷ്യന് അപ്രന്റിസ്: മൈനിങ്/മൈനിങ് ആന്ഡ് മൈന് സര്വേയിങ് ഡിപ്ലോമ. എന്‌എടിഎസ് പോര്ട്ടലില് എന്റോള് ചെയ്യണം.വിശദവിവരത്തിന്
Western Coalfields Limited Revised SOP to be adopted for On-boarding of the Land Oustee (PAPs) & Dependents of Ex-employees who are offered employment at WCL under compassionate Grounds
ഭാരത് ഇലക്‌ട്രോണിക്സില്‍ അപ്രന്റിസ് 50 ഒഴിവുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് യൂണിറ്റിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമാണ് . ബംഗളൂരുവിലെ സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ മെംബര്‍ ( റിസര്‍ച്ച് സ്റ്റാഫ് ) ത്സതികയില്‍ എട്ട് ഒഴിവുണ്ട് . അപ്രന്റിസ് മെക്കാനിക്കല്‍ , കംപ്യൂട്ടര്‍ സയന്‍സ് , ഇലക്‌ട്രോണിക്സ് , സിവില്‍ വിഭാഗങ്ങളിലാണ് അവസരം . ഉയര്‍ന്ന പ്രായം 25. അപേക്ഷിക്കാന്‍ www.mhrdnats.gov.in കാണുക .
National Apprenticeship Training Scheme - NATS, Ministry of Human Resource Development National Apprenticeship Training Scheme(NATS) introduced by MHRD helps technical institutions in placing students passing out of their campuses as apprentice in leading organizations.
Click here to claim your Sponsored Listing.
Category
Website
Address
Kollam