Syam Kumar.S.R

Syam Kumar.S.R

Share

An Agri entrepreneur working on cow based agriculture and village development.

14/01/2025

*ഇനി വീട്ടില്‍ തന്നെ ഓര്‍ഗാനിക് പച്ചക്കറി ഉണ്ടാക്കാം.*

ഫലപ്രദമായ കീടനിയന്ത്രിണി , ഒപ്പം വളര്‍ച്ചാത്വരകവും. അതാണ് മോര് ലായനി.
നാടന്‍ പശുവിന്ടെ മോരില്‍ തയ്യാറാക്കിയ ഇതിന്ടെ നിര്‍മ്മാണ വീഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്.
50 മില്ലി മുതല്‍ 100 മില്ലിവരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ മിക്സ് ചെയ്ത് ചെടികള്‍ക്ക് സ്പ്രേ ചെയ്ത് നല്‍കാം.
ഒരു ലിറ്റര്‍ വില : 140 രൂപ മാത്രം.
കൊറിയര്‍ സംവിധാനം ഇന്ത്യയിലെവിടെയും ലഭ്യമാണ്.
ഓര്‍ഡര്‍ ചെയ്യേണ്ട നമ്പര്‍ : 8086451666.

https://www.facebook.com/share/v/19jxH2qmdM/?mibextid=oFDknk

Want your public figure to be the top-listed Public Figure in Kollam?
Click here to claim your Sponsored Listing.

Category

Telephone

Address


Kollam