Maple ERP
ERP System on cloud. Suitable for small/medium and large companies.
06/04/2020
സജി ചെറിയാൻ MLA യുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ,StaySafe എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നു ..
https://play.google.com/store/apps/details?id=com.maple.staysafe
ബഹുമാന്യരേ,
സാന്ത്വന പരിചരണ രംഗത്ത് ചെങ്ങന്നൂർ മണ്ഡലത്തിൽ മുന്നിൽ നിന്നു പ്രവർത്തിക്കുന്ന *കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി* ഈ കോവിഡ് (കൊറോണ ) ലോക്ക് ഡൌൺ കാലത്തും അശരണർക്കും ആലംബഹീനർക്കും ഭക്ഷണവും മരുന്നും വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നു.
ഈ പദ്ധതിയുടെ ഭാഗമായി *കരുണ* രൂപം നൽകിയ *Staysafe* എന്ന മൊബൈൽ ആപ് പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം.
Staysafe ആപ്പിന്റെ ലിങ്ക് താഴെ നൽകിയിരിക്കുന്നു.
https://play.google.com/store/apps/details?id=com.maple.staysafe
*ഉപയോഗിക്കേണ്ട വിധം* - നിങ്ങളുടെ ആവശ്യം സെലക്ട് ചെയ്തതിന് ശേഷം മാപ്പിൽ നിങ്ങളുടെ ലൊക്കേഷൻ സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ ഉപഭോക്താവിന്റെ മൊബൈൽ നമ്പരും വിലാസവും ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.
മരുന്നും ഭക്ഷണവും ആവശ്യമുള്ളവർ കരുണയുടെ വാർഡ് കൺവീനർ/കോർഡിനേറ്റർ മുഖേനയോ ഈ സംവിധാനം നേരിട്ട് ഉപയോഗപ്പെടുത്തുകയോ ചെയ്യാം.
ഇവ വീട്ടിലെത്തിച്ചു നൽകാൻ കരുണയുടെ പ്രവർത്തകർ സദാ സന്നദ്ധരായിരിക്കും.
എന്ന് കരുതലോടെ
സജി ചെറിയാൻ MLA
ചെയർമാൻ
കരുണ പെയിന്റ് ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി
മൊബൈൽ :-
9526896600 / 9447069379 / 9447214880
Karuna IT Services : Email:[email protected]
ഓർക്കേണ്ട കാര്യങ്ങൾ :
1. ഭക്ഷണ ക്രമീകരണം ലോക്ക് ഡൌൺ കാലത്തെ സേവനം മാത്രമായിരിക്കും.
3. ഭക്ഷണത്തിനു അർഹതയുള്ളവർ -തെരുവിൽ താമസിക്കുന്നവർ, നിരാലംബർ, ലോക്ക് ഡൌൺ മൂലം വരുമാനം ഇല്ലാത്തവർ, അനാരോഗ്യം മൂലം ആഹാരം പാചകം ചെയ്യാൻ സാധിക്കാത്തവർ, ഒറ്റയ്ക്ക് കഴിയുന്ന വയോധികർ,
3. ഭക്ഷണം വേണ്ടിയവർ ഒരു ദിവസം മുമ്പേ ആപ്പ് വഴി അറിയിക്കണം.
4. മരുന്നുകൾ എത്തിക്കുമ്പോൾ ബില്ല് പ്രകാരമുള്ള തുക നൽകേണ്ടതാണ്.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Lower Karickom
Kollam
691531
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |