varthanow.com

varthanow.com

Share

vartha now is online portel each and every news in various categerioes. each and every news within seconds flash our news site.

Photos from varthanow.com's post 24/11/2022

കൊട്ടാരക്കര ട്രാഫിക് സിഗ്നലിൽ ആബുലൻസ് മറിഞ്ഞു; രാേഗി മരിച്ചു

കൊട്ടാരക്കര പുലമൺ ട്രാഫിക് സിഗ്നലിൽ നിയന്ത്രണംവിട്ട ആബുലൻസ് മറിഞ്ഞു; രാേഗി മരിച്ചു.മകൾക്കും മരുമകൾക്കും ഗുരുതര പരിക്ക്.
വിളക്കുടി ജാഫർ മൻസിലിൽ ഹാജി ഉസ്മാൻ റാവുത്ത (81) റാണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന മകൾ ജാമിദ ( 46 ) യെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും
മരുമകൾ ബീമ (35) യെകൊല്ലം മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.ബുധനാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം.

കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ഉസ്മാൻ റാവുത്തറിനെആംബുലൻസിൽ പുനലൂർ തെറ്റി ക്കുഴി ആശുപത്രിയിൽ നിന്നും കാെല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക്കാെണ്ടു പാേകും വഴിയായിരുന്നു അപകടം. പുലമൺ ട്രാഫിക് ഐലൻഡിൽ വച്ച്
അടൂർ ഭാഗത്തേക്കുള്ള പച്ച സിഗ്നൽ തെളിഞ്ഞതും പുനലൂർ ഭാഗത്തു നിന്നെത്തിയ ആംബുലൻസ് കൊല്ലം ഭാഗത്തേക്കു പ്രവേശിച്ചതും ഒരേ സമയമായിരുന്നു. നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡറിലേക്ക് ഇിടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ യാത്രക്കാരും ട്രാഫിക് പാെലീസും നാട്ടുകാരും ചേർന്ന് പെട്ടെന്നു ആംബുലൻസ് നിവർത്തുകയും രോഗിയെ ഓക്‌സിജൻ സംവിധാനമുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. മുൻപ് മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉസ്മാൻ റാവുത്തർ
ചൊവ്വാഴ്ചയാണ് വിളക്കുടിയിലെ വീട്ടിലെത്തിയത്. വീണ്ടും അസുഖം കൂടിയതോടെ ആദ്യം പുനലൂരും പിന്നീട് മെഡിസിറ്റി ആശുപത്രിയിലേക്ക് ആംബുലൻസിൽ കാെണ്ടു പാേകും വഴിയാണ് അപകടത്തിൽപ്പെട്ടത്.

ക്ഷേത്രസവിധത്തില്‍ എത്തി മനമുരുകി മന്ത്രമുരുവിട്ട്....kottrakkara #vendar# bhoothanadha temple# 12/03/2022

https://youtu.be/O2MM4EVrmVQ

ക്ഷേത്രസവിധത്തില്‍ എത്തി മനമുരുകി മന്ത്രമുരുവിട്ട്....kottrakkara #vendar# bhoothanadha temple# സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന അപൂര്‍വ്വക്ഷേത്ര സങ്കേതമുണ്ട് കൊട്ടാര....

Kottarakkara# Sadanandapuram# Sadananda Asramam#Swami# 05/03/2022

https://www.youtube.com/watch?v=0Dzkyo507Ag

Kottarakkara# Sadanandapuram# Sadananda Asramam#Swami# പച്ചില ഉപയോഗിച്ച് ചെമ്പിനെ സ്വര്‍ണ്ണമാക്കാനുള്ള വിദ്യയും സ്വാമിക്ക് അറിയാമായിരുന്നു. ഇപ്പോഴും അപൂര്‍വ്വ പച.....

Want your business to be the top-listed Media Company in Kollam?
Click here to claim your Sponsored Listing.

Telephone

Address


Kottarakkara
Kollam
691506