B R Hospital & Research Centre

B R Hospital & Research Centre

Share

MULTISPECIALITY HOSPITAL WITH 24 HOUR FACILITIES LIKE ICU, MODULAR OPERATION THEATRE, ULTRASOUND SCAN

25/06/2026

ത്യാഗത്തിന്റെയും, സബറിന്റെയും (ക്ഷമ), സത്യത്തിന്റെയും ഉദാത്തമായ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു ആശൂറാ ദിനം. നീതിക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളാനും, ജീവിതത്തിൽ ക്ഷമയും കരുണയും വളർത്താനും ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ.

🌐 www.brhospitals.in

📞 Contact: 9495962756

21/06/2026

അമ്മയാകാനുള്ള ഈ പ്രത്യേക സമയത്ത് നിങ്ങളുടെ ആരോഗ്യവും കുഞ്ഞിന്റെ വളർച്ചയും സുരക്ഷിതമാക്കാൻ കൃത്യമായ ഗർഭകാല പരിശോധനകളും വിദഗ്ധ പരിചരണവും അത്യാവശ്യമാണ്.

നിങ്ങളുടെ മാതൃത്വയാത്ര കൂടുതൽ ആത്മവിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ഒപ്പമുണ്ട്.

📍 Paravur, Nedungolam
📞 9495962756
🌐 www.brhospital.in

20/06/2026

കുട്ടികളുടെ ആരോഗ്യകരമായ നാളെയ്ക്കായി മികച്ച പരിചരണം ഇന്ന് തന്നെ നൽകാം!

നിങ്ങളുടെ കുരുന്നുകളുടെ ആരോഗ്യവും സന്തോഷവുമാണ് ഞങ്ങളുടെ ലക്ഷ്യം. മികച്ച പീഡിയാട്രിക് ചികിത്സയ്ക്കും സ്നേഹത്തോടെയുള്ള പരിചരണത്തിനും BR ഹോസ്പിറ്റൽ & റിസർച്ച് സെന്റർ നിങ്ങളോടൊപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി ബന്ധപ്പെടുക:
📞 9495962756
🌐 www.brhospital.in
📍 Paravur, Nedungolam

#

19/06/2026

നിങ്ങളുടെ ഹൃദയം സുരക്ഷിത കരങ്ങളിലാണ്!

"ഹൃദയത്തിന്റെ ഓരോ മിടിപ്പിലും, ഞങ്ങളുടെ കരുതൽ കൂടെയുണ്ട്." ബി ആർ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഞങ്ങൾ നൽകുന്നു ഏറ്റവും മികച്ച പരിചരണം .
ഏത് അടിയന്തര സാഹചര്യത്തിലും നിങ്ങളുടെ ജീവന്റെ കാവലായി ഞങ്ങൾ ഒപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും:
📞 9495962756
🌐 www.brhospitals.in
📍 Paravur, Nedungolam

Want your practice to be the top-listed Clinic in Kollam?
Click here to claim your Sponsored Listing.

Category

Telephone

Address


Near Kottekunnu Temple, Nedungolam, Chathannoor/Praravur Road
Kollam
691334