Raveendran Master Musical Foundation

Raveendran Master Musical Foundation

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Raveendran Master Musical Foundation, Musician/Band, Kollam.

16/03/2024

പ്രിയ സുഹൃത്തുക്കളെ.
രവീന്ദ്രൻ മാസ്റ്റർ മ്യൂസിക് ഫൗണ്ടേഷന്റെ പ്രതിമാസ സംഗീത പരിപാടി ( മാർച്ച് മാസം)

17-03-24 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊല്ലം ബാലഭവനിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
ആയതിനാൽ പാടുവാൻ താത്പര്യം ഉള്ള എല്ലാ അംഗങ്ങളും ഒന്നോ,രണ്ടോ ഗാനങ്ങൾ പാടുവാൻ തയ്യാറായി വരേണ്ടതാണ്.
ഈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
എന്ന്
സെക്രട്ടറി
ഏ.റ്റി.ബിജുകുമാർ

Want your public figure to be the top-listed Public Figure in Kollam?
Click here to claim your Sponsored Listing.

Category

Website

Address


Kollam