NAS Vision Channel
NAS VISION CHANNEL LIVE TELECAST STREAMING VIDEO
ആശുപത്രിമുക്കിൽ തെരുവ് നായ ശല്യം...
എഴുകോൺ: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും എൽ ഡി എഫ് അംഗങ്ങളുടെ വാർഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച്സി പി ഐ (എം)ന്റെ നേതൃത്വത്തിൽ എഴുകോൺ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഏരിയാ സെക്രട്ടറി ജെ രാമാനുജൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
ആർ.വിജയപ്രകാശ് അധ്യക്ഷത വഹിച്ചു.
രഞ്ജിനി അജയൻ സ്വാഗതം പറഞ്ഞു.
എം പി മനേക്ഷ,
കെ ഓമനക്കുട്ടൻ,
ആർ.സുബ്രമണ്യം,
എസ് ജി സരിഗ,
ബി ബിബിൻ രാജ്,
അഖിൽ അശോക്,
ലിജുചന്ദ്രൻ,
പ്രീത കനകരാജൻ
എന്നിവർ സംസാരിച്ചു.
NEWS HERO EZHUKONE
NCIS NEWS KUNDARA ❤️
പ്രതിഷേധ. പ്രകടനവും യോഗവും നടത്തി...
NEWS HERO KOLLAM
NCIS NEWS KUNDARA
എൽ. ഐ.സി ഏജന്റസ് കോട്ടയം ഡിവിഷൻ....
News Hero Kayamkulam
NCIS NEWS KUNDARA🌹
അനധികൃത കുഴൽ കിണർ നിർമ്മാണം News Hero Punalur
NCIS NEWS KUNDARA🌹
ശാസ്താംകോട്ട കോടതി വളപ്പിലും റിയൽസ് ചിത്രീകരണം
News Hero Sasthamkotta
NCIS NEWS KUNDARA🌹
ഹലോ നമസ്കാരം ഇന്നത്തെ വാർത്ത യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പറ്റിയില്ല എല്ലാവരും ക്ഷമിക്കണം 🙏
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 👍
CHEERANKAVU ROAD COMPLAINT NCIS NEWS KUNDARA
NEWS HERO KUNDARA
https://youtu.be/UCPEgYNaHbI?si=UC_arTlr_pfvXP4Y
Youtube channel subscribe
നമ്മുടെ സ്വന്തം കുണ്ടറ ❤️
NEWS DESK NCIS NEWS KUNDARA 🌹
17/07/2025
കൊല്ലം ജില്ലയിൽ നാളെ (18.7.2025) KSU, ABVP വിദ്യാഭ്യാസ ബന്ദ്
NEWS DESK NCIS NEWS KUNDARA❤️
കുണ്ടറ തൃപ്പലഴികം യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം. ജൂലൈ 19 ശനിയാഴ്ച.
NEWS DESK NCIS NEWS KUNDARA❤️
എന്റെ കുണ്ടറ🌹
Click here to claim your Sponsored Listing.
Website
Address
Kollam
Opening Hours
| Monday | 9am - 6pm |
| Tuesday | 9am - 6pm |
| Wednesday | 9am - 6pm |
| Thursday | 9am - 6pm |
| Friday | 9am - 6pm |
| Saturday | 9am - 6pm |
| Sunday | 4pm - 6pm |