Jatayu Rama Temple

Jatayu Rama Temple

Share

Jatayuppara Sree Kodanda Rama Temple Trust, Chadayamangalam Jatayu is the son of Aruna and nephew of Garuda. This pond never dries, even in mid summer.

29/11/2025

ഗൗഡസാരസ്വത ബ്രാഹ്‌മണ
സമുദായത്തിന് ഒരു
പൊൻ തൂവൽ കൂടി..

ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ (77 അടി) ശ്രീരാമൻ്റെ വെങ്കല പ്രതിമ, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നലെ(28-11-25) അനാച്ഛാദനം, ചെയ്തു.

550 വർഷത്തെ പാരമ്പര്യമുള്ള
" ശ്രീ സംസ്ഥാൻ പർത്ത കാളി ജീവോത്തം മഠം" സ്ഥാപക ആഘോഷത്തിൻ്റെ ഭാഗമായി ഗോവ, പർത്തകാളീയിലെ
മഠ സാന്നിധിയിൽ, നടക്കുന്ന "സാർത്ഥ പഞ്ചശതമാനോത്സവം "
മഠാധിപതി ശ്രീവിദ്യാധീശ തീർത്ഥ ശ്രീപദ് വഡേർസ്വാമികളുടെ നേതൃത്താലാണ് ചടങ്ങുകൾ അരങ്ങേറുന്നത്

ലോകത്തിൻ്റെ നാനാഭാഗത്തും നിന്ന് ആയിരക്കണക്കിന് കൊങ്കണികൾ ഇവിടെ എത്തിക്കഴിഞ്ഞു.

ചടങ്ങ് ഡിസംബർ 7 വരെ തുടരും...

Photos from Jatayu Rama Temple's post 13/10/2025

അമൃത ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾ ഇന്നലെ ജാടയുപ്പാറ ക്ഷേത്രം സന്ദർശിച്ചു.

05/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...

Want your place of worship to be the top-listed Place Of Worship in Kollam?
Click here to claim your Sponsored Listing.

Category

Telephone

Address


Jatayu Junction
Kollam
691534

Opening Hours

Monday 5am - 8:30pm
Tuesday 5am - 8:30pm
Wednesday 5am - 8:30pm
Thursday 5am - 8:30pm
Friday 5am - 8:30pm
Saturday 5am - 8:30pm
Sunday 5am - 8:30pm