Mabuni Sh*to-Ryu Karate-Do International

Mabuni Shito-Ryu Karate-Do International

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mabuni Sh*to-Ryu Karate-Do International, Martial Arts School, Punalur, Kollam.

25/12/2025

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ
ഇന്റർനാഷണൽ കൊല്ലം ജില്ലയിലെ 36 മത്
ബ്രാഞ്ച് കുണ്ടയം ദേശീയ ഗ്രന്ഥശാല യിൽ ആരംഭിക്കുന്ന വിവരം എവരെയുംസന്തോഷപൂർവം അറിയിക്കുന്നു



𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟

25/12/2025

Happy Christmas

Photos from Mabuni Shito-Ryu Karate-Do International's post 06/12/2025

13 മത് സൊക്കെ മബുനി കപ്പ്‌ കോട്ടയം ജില്ലാ ചാമ്പ്യൻ ഷിപ് തിരുനക്കര NSS കരയോഗം ഹാളിൽ വച്ചു നടന്നു. MSKI കേരള ഹെഡ് ഷിഹാൻ R.S അനൂബ് ഉദ്ഘാടനം നിർവഹിച്ചു.കോട്ടയം ജില്ലാ ഹെഡ് സെൻസെയ് ബിനു അധ്യക്ഷത വകിച്ച ചടങ്ങിൽ.MSKI തിരുവനന്തപുരം ജില്ലാ ഹെഡ്. സെൻസെയ് രാജൻ. സ്വാഗതം പറഞ്ഞു.MSKI കോഴിക്കോട് ജില്ലാ ഹെഡ്. സെൻസെയ് ഉമേഷ്‌.നന്ദി അറിയിച്ചു ഇടുക്കി ജില്ലയിലെ സീനിയർ ഇൻസ്‌ട്രക്ടർ ആയ. സെൻസെയ് അനിൽ പോൾ. സെൻസെയ് തോമസ്.ഇൻസ്‌ട്രക്ടർ ആയ. ശരത്. ശിവപ്രസാദ്. കൊല്ലം ജില്ലാ സീനിയർ ഇൻസ്‌ട്രക്ടർ ആയ സെൻസെയ് ജോബിൻ. സെൻസെയ് അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

13th SOKE MABUNI CUP
KOTTAYAM DISTRICT KARATE CHAMPIONSHIP 2025 Dec-6 NSS KARAYOGAM HALL THIRUNAKKARA (OPP.INDRAPRASTHAM AUDITORIUM)
Organized by MABUNI SH*TO RYU KARATE DO INTERNATIONAL

05/12/2025

13th
SOKE MABUNI CUP
KOTTAYAM DISTRICT KARATE
CHAMPIONSHIP 2025
Dec-6
NSS KARAYOGAM HALL
THIRUNAKKARA
(OPP.INDRAPRASTHAM AUDITORIUM)

Organized by
MABUNI SH*TO RYU KARATE DO INTERNATIONAL

Want your school to be the top-listed School/college in Kollam?
Click here to claim your Sponsored Listing.

Telephone

Address


Punalur
Kollam
691305