Ente Swantham Paravur
Ente Swantham Paravur...Njangaludey Swantham Paravur... It abounds in natural scenic beauty lined up by coconut trees. Govt. It is also a safe place to live .
04/03/2015
തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ മത്സരകമ്പം(കരിമരുന്നു കലാമാമാങ്കം) കാണുവാന്‍ തയാറായിക്കൊള്ളു.... :D :D
പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഇത്തവണ 8 ലക്ഷത്തിലധികം രൂപയുടെ മത്സരകമ്പമാണ് അരങ്ങേറുന്നത്...!!
കമ്പത്തില്‍ മാറ്റുരയ്ക്കുന്നത് വര്‍ക്കല കൃഷ്ണന്‍കുട്ടി ആശാനും ശാസ്തവട്ടം മധു ആശാനും...:) :)
മാര്‍ച്ച് 23ന് രാത്രി 10 മണിമുതല്‍ പിറ്റേന്ന് പുലര്‍ച്ചെവരെ നീളുന്ന ഗംഭീര കരിമരുന്ന് വര്‍ണ്ണക്കാഴ്ച...
ഏവര്‍ക്കും പരവൂരിലേക്ക് സ്വാഗതം...:)
Finally New Face for www.paravuronline.com
Please do check the renovated website for Paravur
A Blood Donation Campaign has been arranged by Paravuronline.com along with the help of Blood Bank (Quilon District Hospital) and will be conducted on 11-Sept-2012.
Those who wish to donate blood please inform the coordinator.
Shibu S:- +91 9447 55 74 13
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kollam
691301