Dr Nirupam Raj
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Nirupam Raj, Thamarasseril, Puthenthura PO, Neendakara, Kollam.
17/01/2016
30 ദിവസം കൊണ്ട് വണ്ണം കുറയും.. ഫ്രീലീയുടെ ഈ തന്ത്രം നിങ്ങള്‍ക്കും പരിക്ഷിക്കാം
Story Dated: Saturday, January 16, 2016 05:11
mangalam malayalam online newspaper
അമിതവണ്ണം എന്നും ഒരു തലവേദനയാണ്. ഇത് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല സൗന്ദര്യ പ്രശ്‌നം കൂടിയാണ്. വണ്ണം കുടറയാന്‍ എല്ലാമാര്‍ഗങ്ങളും നോക്കി പരാജയപ്പെട്ടവര്‍ അറിയുക. നിങ്ങള്‍ ഇത്ര കഷട്ടപ്പെടുകയൊന്നും വേണ്ട. വെറും 30 ദിവസം കൊണ്ട് വണ്ണം കുറക്കാനുള്ള മാര്‍ഗവുമായി എത്തിരിക്കുയാണ് ഒരു പെണ്‍കുട്ടി. എത്ര വണ്ണം ഉള്ളവര്‍ക്കും കേവലം 30 ദിവസം കൊണ്ട് വണ്ണം കുറയ്‌ക്കാമെന്ന് ഇവര്‍ പറയുന്നു. ഫ്രീലീ ദ ബനാനാ ഗേള്‍ എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടുകയാണ് ഇവരിപ്പോള്‍. ഒപ്പം ഫ്രീലീയുടെ വണ്ണം കുറയ്‌ക്കാനുള്ള മാര്‍ഗങ്ങളും. ഇത് നിങ്ങള്‍ക്കും പിന്തുടരാവുന്നതാണ്.
1, പ്രാതലിന് 12 പഴം
2, ഉച്ചയ്‌ക്ക് നാല്‍പ്പത് കഷ്‌ണം വ്യത്യസ്‌ഥ പഴങ്ങള്‍.
3, അത്താഴത്തിന് രണ്ട് കിലോ ഉരുളക്കിഴങ്ങ് ഇഷ്‌ട്ടമുള്ള രീതിയില്‍ വേവിച്ചത്.
ഇത്തരത്തില്‍ 20 കിലോയാണ് ഇവര്‍ കുറച്ചത്. വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു ബുക്കും ഇവര്‍ പ്രസിദ്ധികരിച്ചു. ദ റോ ടില്‍ ഫോര്‍ ഡയറ്റ് ബനാന ഗേള്‍ ഗക്ലെന്‍സ് എന്ന പേരിലാണ് ബുക്ക് പ്രസിദ്ധികരിച്ചത്. വണ്ണം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുപ്പത് ദിവസത്തേയ്‌ക്ക് പിന്തുടരേണ്ട ഭക്ഷണരീതികളെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.
അമിതണ്ണം, ദഹനക്കുറവ്, ക്ഷീണം, വിഷാദരോഗം എന്നിവയെക്കാല്ലാം മികച്ച ഒരു പ്രതിവിധിയാണ് ഈ ഡയറ്റെന്നും ഫ്രീലീ അവകാശപ്പെടുന്നു. ഡയറ്റില്‍ ഒരിക്കല്‍ പോലും മാംസാഹം ഉള്‍പ്പെടുത്തതാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ മാംസാഹരം വര്‍ജിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമാണ്. കഴിഞ്ഞ 9 വര്‍ഷമായി ഫ്രീലീ ഈ ഭക്ഷണരീതിയാണ് പിന്തുടരുന്നത്.
- See more at: http://www.mangalam.com/life-style/life-style/397292 .mvW2VYts.ea2QcCbl.dpuf
16/01/2016
ചങ്ങമ്പുഴയും കുഞ്ഞുണ്ണി മാഷും
16/01/2016
Funny ... but Fact
Click here to claim your Sponsored Listing.
Contact the practice
Telephone
Website
Address
Thamarasseril, Puthenthura PO, Neendakara
Kollam
691588