Kollam Rural Police

Kollam Rural Police

Share

To serve the people

29/06/2026

പുനലൂരിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി;

പുനലൂരിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുനലൂർ പോലീസും ഡോഗ് സ്‌ക്വാഡും ഡാൻസഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ലഹരി ശേഖരം പിടികൂടിയത് പത്തേക്കർ വാർഡിൽ സ്വാഗതം ജംഗ്‌ഷനിൽ വാടകവീട്ടിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത് വിളക്കുടി ആവണീശ്വരം ഷബാന മൻസിലിൽ അൻവറി നെ പോലീസ് അറസ്റ്റ് ചെയ്തു.

27/06/2026

Want your organization to be the top-listed Government Service in Kollam?
Click here to claim your Sponsored Listing.

Category

Telephone

Address


Kottarakkara
Kollam