DServ Agentapp

DServ Agentapp

Share

Service Queue Monitor System (SQMS). Marketing tool

07/06/2021

കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ RC ഇൽ ഉടമവസ്ഥവകാശം മാറാനായി 'ചെല്ലാൻ'(Challan) അടച്ചു അപേക്ഷിച്ചാലും ഒരുപാടു നാളുകൾ കഴിഞ്ഞു ആണ് പുതിയ RC കിട്ടുന്നത് .അതിൽ അപേക്ഷിച്ച തീയതി കണക്കിന് മുൻ‌കൂർ പ്രാബല്യം വരികയും ചെയ്യും . ടി തീയതി മുതൽ 14 ദിവസത്തേക്കു മാത്രമേ ഇൻഷുറൻസ് ഇൽ വാഹനത്തിന് COVERAGE ഉണ്ടായിരിക്കുക ഉള്ളു എന്നതാണ് നിയമം . അതിനാൽ 14 ദിവസ ഇടവേള കഴിഞ്ഞു കിട്ടാൻ കാത്തു നിൽക്കുന്ന കാലയളവിൽ വാഹനത്തിനു വല്ലതും സംഭവിച്ചാൽ ഇൻഷുറൻസ്‌ ക്ലയിം ലഭിക്കില്ല . കൂടാതെ പിന്നീട് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇൽ പേര് മാറാൻ ചെല്ലുമ്പോ വണ്ടി കാണിക്കുകയും വേണ്ടി വരും .
ഈ രണ്ടു റിസ്ക് കളും ഒഴിവാക്കാനായി ചെല്ലാൻ രസീത്‌ , id പ്രൂഫ് എന്നിവ വച്ച് INSURANCE കമ്പനി ൽ ചെന്ന്‌ നിശ്ചിത ഫോറത്തിൽ (പ്രൊപോസൽ) അപേക്ഷിച്ചു പേര് മാറാവുന്നത് ആണ്‌. മറിച്ചു, പുതിയ RCകിട്ടാൻ കാത്ത് നില്കുന്നത് ബുദ്ധിയല്ല.

Want your business to be the top-listed Finance Company in Kondotty?
Click here to claim your Sponsored Listing.

Telephone

Address


Kuruppath Jn
Kondotty
673638