islamsight.org

islamsight.org

Share

At a time when Islamic pure teachings are made to appear devilish preachings and the west have a she

20/03/2026

"നോമ്പുകാലത്തെ മലബാർ ഗോസിപ്പുകൾ"
ഇത്രയും കാലത്തെ ജീവിതം കൊണ്ട് മലപ്പുറത്ത് രണ്ടു തരം ആളുകളെയുള്ളൂ. നോമ്പെടുക്കുന്നവരും നോമ്പ് തുറപ്പിക്കുന്നവരും. ഒരു കൂട്ടർ നോമ്പെടുക്കുമ്പോൾ നോമ്പു തുറപ്പിക്കാൻ തയ്യാറായി മറ്റൊരു കൂട്ടർ കാത്തു നിൽക്കുന്നതിന്റെ സൗന്ദര്യം തന്നെയാണ് മലപ്പുറം.

✍️ ഹാശിർ കമാൽ

18/03/2026

"സുകൃതം പൂക്കുന്ന പകലിരവുകൾ"
മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.

✍️ സൈനുൽ ആബിദ് ബുഖാരി കൽപകഞ്ചേരി

✅ Follow .org for more updates

16/03/2026

മൂല്യമളക്കാൻ കഴിയാത്ത വ്രതരാവുകൾ

> മഹാനായ ഹദ്ദാദ്(റ) വിശദീകരിക്കുന്നത് കാണാം, റമളാനിന്റെ ആത്മീയത പലർക്കും ലഭിക്കാത്തത് ഉറക്കവും ഭക്ഷണവും അധികരിക്കുന്നത് കൊണ്ടാണ്. മഹാനവർകളുടെ വാക്കിനെ പുതിയ കാലത്തെ നോമ്പുതുറകളോട് താരതമ്യപ്പെടുത്തിയാൽ ആ പറഞ്ഞതിന്റെ പൊരുൾ നമുക്ക് ബോധ്യപ്പെടുന്നതാണ്.

✍️ അഹ്‌മദ് കെ.പി കാഞ്ഞങ്ങാട്

Want your school to be the top-listed School/college in Kondotty?
Click here to claim your Sponsored Listing.

Address


Bukhari Da-awa College, Kondotty-Areekode Road
Kondotty