One Shield
Providing All Kind of Insurance
12/10/2022
Lowest Quotes instant policy from RenewBuy
Call 9847343833
Place Kothamangalm
ആ...ഒരു പ്രശ്‌നവുമില്ല..കോവിഡ് അല്ലേ... ഈ സാഹചര്യത്തിൽ വാഹന ഇൻഷുറൻസ് എടുക്കേണ്ട ആവശ്യമില്ല..!
എക്കാലത്തെയും വിഡ്ഢിതമായ തീരുമാനം. എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങൾ വന്ന് ഇൻഷുറൻസ് ഇല്ലാതെ ഏതെങ്കിലും വാഹനം ഓടിക്കുകയാണെങ്കിൽ, എന്തെങ്കിലും സംഭവിച്ചാൽ,അത് ഒരുപക്ഷേ നിങ്ങൾ എവിടെയെങ്കിലും തട്ടുകയോ അല്ലേൽ വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, അതല്ലാതെ മറ്റൊരാളെ പരുക്കേൽപ്പിക്കുകയോ ചെയ്താൽ,
അത് കാരണം നിങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും..!
ഇൻഷുറൻസിനായി ഇതുവരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല.അതിനാൽ ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ കുഴപ്പത്തിലാകും..
Third Party/Liabality Only policy നിർബന്ധമായും എടുക്കേണ്ടതാണ്. Full cover/Comprehensive policy ആയിരിക്കും എപ്പോഴും ഗുണകരം...
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
686691
Kotamangalam
686691