Green Infosystems

Green Infosystems

Share

We provide the right service for your PC & LAPTOPS

06/02/2022
18/12/2020

ഓരോ ദിവസം കഴിയുന്തോറും സൈബർ കുറ്റകൃത്യങ്ങൾ കൂടി കൂടി വരുകയാണ്. സൈബർ കുറ്റവാളികൾ‌ പുതിയ രീതികളിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി കംപ്യൂട്ടറുകൾ ഹാക്ക് ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഓൺലൈൻ ഉപയോഗം നമുക്കിടയിൽ കൂടുന്നത് കൊണ്ട് തന്നെ ചിലപ്പോഴെല്ലാം നമ്മളിൽ ചിലർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നു.

പല കാര്യങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മകളാണ് നമ്മളെ ചിലപ്പോൾ ചതിക്കുഴികളിലേക്ക് ഇടുന്നത്. സ്വയമേ മനസ്സിലാക്കാവുന്ന കാര്യങ്ങൾ മാത്രമേ ഇവയിലുള്ളൂ 🙂.

കേരള സ്റ്റേറ്റ് ഐ ടി മിഷൻ പൊതുജനങ്ങൾക്കായി ഒരു ഓൺലൈൻ പഠന പോർട്ടൽ ഒരുക്കിയിട്ടുള്ള വിവരം സന്തോഷപൂർവം അറിയിക്കുന്നു. സൈബർ ലോകത്തെ വിവിധ ഭീഷണികളെക്കുറിച്ചും അത്തരം ആക്രമണങ്ങൾക്ക് നിങ്ങൾ ഇരയാകാതിരിക്കാൻ മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്നും, അങ്ങനെ എല്ലാവർക്കുമായി അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ ഓൺലൈൻ പോർട്ടൽ.

പൊതുജനങ്ങൾക്ക് ലോഗിൻ ചെയ്യാനും സൈബർ സുരക്ഷാ വിഡിയോകൾ കാണാനും സ്വയം പരീക്ഷ നടത്തി അതിന് ശേഷം സർട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങാനും കഴിയുന്ന ഒരു വിജ്‍ഞാനപ്രദമായ പോർട്ടലാണ് ഒരുക്കിയിട്ടുള്ളത്. 🥳
https://lms.kerala.gov.in/

ഗൂഗിള്‍ ക്രോമിലെ പുതിയ അപ്‌ഡേറ്റ്; രണ്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ലാഭിക്കാം 09/07/2020

ഗൂഗിള്‍ ക്രോമിലെ പുതിയ അപ്‌ഡേറ്റ്; രണ്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ലാഭിക്കാം ഏറെ ജനപ്രീതിയുള്ള വെബ് ബ്രൗസറാണ് ഗൂഗില്‍ ക്രോം. എന്നാല്‍ നിങ്ങളുടെ ലാപ്‌ടോപ്പിലെ ..

Want your business to be the top-listed Photography Service in Kothamangalam?
Click here to claim your Sponsored Listing.

Telephone

Website

Address


Kothamangalam
686692

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm