Mathirappilly vinayaka chathurthi

Mathirappilly vinayaka chathurthi

Share

ഏറണാകുളം , കോതമംഗലം
മാതിരപ്പിള്ളി പിൻ: 686691

24/08/2024

മാതിരപ്പിള്ളി വിനായക ചതുർത്ഥി മഹോത്സവം 2024 ❤️🙏🏻

02/08/2024
19/08/2020

#മാതിരപ്പിള്ളി_വിനായകചതുർത്ഥി_2020_Aug_22

കോവിഡ് മഹാമാരീയുടെ ഈ സാഹചര്യത്തിൽ നമ്മുടെ ഈ വർഷത്തെ മാതിരപ്പിള്ളി വിനായക ചതുർത്ഥി ആഘോഷങ്ങൾ, ആഘോഷങ്ങൾ ഒഴിവാക്കി പൂജാതി കാര്യങ്ങൾ മാത്രം ആക്കുവാൻ തീരുമാനിച്ചിരിയ്ക്കുന്നു.

കോവിട് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ട് 108 നാളികേരത്തിൻ്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും താന്ത്രിക പ്രധാന്യമേറിയ മറ്റ് പൂജാ ചടങ്ങുകളും മാത്രമായ് ഇത്തവണത്തെ വിനായക ചതുർത്ഥി ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരിയുന്നു 🙏

Want your place of worship to be the top-listed Place Of Worship in Kothamangalam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kothamangalam
686691