Imperial Castle

Imperial Castle

Share

Imperial Castle is convenienty located in the munnar by-pass road Kothamangalam...offers a refined hospitality experience.

Photos from Imperial Castle's post 05/11/2016

ഭുതത്താൻകെട്ട് - എറണാകുളം ജില്ലയിൽ കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ നിന്നും 11km മാറി ഇടമലയാർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ഭുതത്താൻകെട്ട്. ഇപ്പോഴുള്ള അണക്കെട്ടിന് താഴെയായി ഭൂതത്താൻമാർ വലിയ കല്ലുകൾ കൊണ്ടുവന്ന് അണകെട്ടി എന്നാണ് വിശ്വാസം. പുതിയ അണക്കെട്ടിന് സമീപമായി കാണുന്ന വലിയ കല്ലുകളാണ് ഈ വിശ്വാസത്തിനു അടിസ്ഥാനം. സമീപത്തായി സ്ഥിതി ചെയ്തിരുന്ന ഒരു ക്ഷേത്രം വെള്ളത്തിൽ മുക്കുന്നതിനായാണ് അവർ അങ്ങനെ ചെയ്തതെന്നാണ് ഐതീഹ്യം.15 ഓളം ഷട്ടറുകളുള്ള ഈ അണക്കെട്ടിലെ ജലം കൃഷി ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. മലയാറ്റൂർ തീർത്ഥാടന സമയങ്ങളിൽ ഇത് വഴി തീർത്ഥാടകർക്ക് മലയാറ്റൂർ എത്തിച്ചേരാം. എന്നാൽ മറ്റു സമയങ്ങളിൽ ഇത് വഴി മലയാറ്റൂരിലേക്കു പ്രവേശനം ഇല്ല. അണക്കെട്ടിന് സമീപമായി ഒരുപാർക്കും ജലാശയത്തിൽ ബോട്ടിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Courtsey: Firos Ashroff > Sanchari @ Facebook....

Imperial castle is conveniently located near to Bhoothathankettu.....
for comfortable stay contact us @ imperial castle Kothamangalam.

Want your hotel to be the top-listed Hotel in Kothamangalam?
Click here to claim your Sponsored Listing.

Imperial Castle Kothamangalam

Imperial Castle is conveniently located in the Munnar by-pass road,Malayinkeezhu, Kothamangalam...offers a refined hospitality experience

Category

Telephone

Address


M M Tower, Malayinkeezhu
Kothamangalam
686691