Ruby Chacko
തിരുവാർപ്പ് പഞ്ചായത്ത് മെമ്പർ ,
ഐ എൻ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് കോട്ടയം.
03/02/2025
പദ്ധതിയുടെ ഒന്നാം ഘട്ടം 2006 ഫെബ്രുവരി 2 ന് രാജ്യത്തെ 200 ജില്ലകളിൽ ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വയനാട്, പാലക്കാട് ജില്ലകളെ ഉൾപ്പെടുത്തി. തുടർന്ന്, 1.4.2007 -ല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ ഇടുക്കി, കാസർഗോഡ് ജില്ലകളെ ഉൾപ്പെടുത്തി. 1.4.2008 മുതല്‍ സംസ്ഥാനത്തെ ശേഷിക്കുന്ന ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
03/02/2025
ഐ എൻ റ്റി യു സി മണ്ഡലം കൺവൻഷൻ
തിരുവാർപ്പ് : ഐ എൻ റ്റി യു സി തിരുവാർപ്പ് മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി കെ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി . സുമേഷ് കാഞ്ഞിരം, സക്കീർ ചങ്ങംപള്ളി ,രാജൻ തലത്തോട്ടിൽ , വി എ വർക്കി , ഗ്രേഷ്യസ് പോൾ ,ബോബി മണലേൽ , ജോഷി വെട്ടിക്കാട് . നാസർ കൊച്ചു കാഞ്ഞിരം , ജീമോൻ താഴത്ത് വീട് തുടങ്ങിയവർ പ്രസംഗിച്ചു.
18/01/2025
യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മാർച്ചിൽ....
നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ വല്യേരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഉത്ഘാടനം ചെയ്തു.
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Kummanam
Kottayam