S.K.S Live Streaming
page of Save Knanaya Samudayam Facebook Group for live streaming of official functions /meetings/Holy Mass etc
ക്നാനായ സമുദായ മെത്രാപ്പോലീത്തയുടെ 22മത് മെത്രാഭിഷേക വാർഷികം....
ക്നാനായ സമുദായത്തിന്റെ ചരിത്ര താളുകളിൽ ഇടംപിടിച്ച പരുപാടി ആയിരുന്നു പുത്തൻപള്ളി അങ്കണത്തിൽ കൊണ്ടാടിയത്. ക്നാനായ സമുദായത്തിന്റെ ഒരു പരുപാടിക്ക് എന്റെ ഓർമ ശെരിയാണെങ്കിൽ കേരളത്തിന്റെ മുഘ്യ മന്ത്രി വരുന്നത് ഒന്നര പതിറ്റാണ്ടിന് ശേഷമാണ്. സമുദായത്തോടും, സമുദായ മെത്രാപ്പോലീത്തയോടുമുള്ള കരുതലൊന്നുകൊണ്ടു മാത്രം ആണ് ക്നാനായ സമുദായത്തിന്റെ ജനനായകന് (സമുദായ സെക്രട്ടറി) നമ്മുടെ ന്യൂനപക്ഷമായ ഒര സമുദായം ആയിട്ടും ആദരിണിയനായ കേരളത്തിന്റെ മുഖ്യ മന്ത്രിയെ പോൽ ഒരാളെ ക്നാനയ സമുദായ മഹാ സംഗമത്തിനും, സമുദായ മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക വാർഷികത്തിനും കൊണ്ടുവരാൻ സാധിച്ചത് എന്നുള്ളത് വിസ്മരിച്ചുകൂടാ🙏 ഈ ചരിത്ര നിമിഷത്തിനെ ചുക്കാൻ പിടിച്ച സമുദായ സെക്രട്ടറി ശ്രീ ടി.ഓ. എബ്രഹാമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു👍💐
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Kottayam
686006