Naami Best Taste
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Naami Best Taste, Restaurant, Kottayam.
മിൽക്ക് ഹല്‍വ
■■■■■■
മധുരം ഒഴിവാക്കി
തയ്യാറാക്കാം
സ്പെഷ്യല്‍ ഹല്‍വ
ചേരുവകൾ
÷÷÷÷÷÷÷÷÷
1. പാൽ -3കപ്പ്
2. അരിപ്പൊടി- 1/4കപ്പ്
3. പഞ്ചസാര-1 1/4 കപ്പ്
4. നെയ്യ് - 4ടേബിൾ സ്പൂൺ
5. ചൗവ്വരി- 2ടേബിൾസ്പൂൺ
6. അണ്ടിപ്പരിപ്പ്- 50 ഗ്രാം
തയ്യാറാക്കുന്ന വിധം
□□■■□□
• അരിപ്പൊടി അരക്കപ്പ് വെള്ളം ചേർത്ത് കുതിർത്ത് വയ്ക്കുക.
• ചൗവ്വരി വേവിച്ച് അരിച്ചു വയ്ക്കുക.
• ചുവടു കട്ടിയുള്ള പാത്രത്തിൽ പാൽ, പഞ്ചസാര, അരിപ്പൊടി, ചവ്വരി, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക.
•നെയ്യ് ചേർക്കുക.
ഹൽവ പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവത്തിൽ നെയ്മയം പുരട്ടിയ പാത്രത്തിലേക്കു പകരുക.
തണുക്കുമ്പോൾ മുറിച്ചെടുക്കുക.
■■■■■■■
Click here to claim your Sponsored Listing.
Category
Website
Address
Kottayam
686002