Devipriya Sajeev

Devipriya Sajeev

Share

Motivational Speaker

20/05/2022

അർദ്ധവിരാമം

മെനപ്പോസിനെ അറിയാൻ…മനസ്സിലാക്കാൻ…ഗാർഗി കൗൺസിലിംഗ് & ലേർണിങ്ങ് സ്കൂൾ ജൂൺ മാസത്തിൽ നടത്തുന്ന റെസിഡൻഷ്യൽ വർക്ക്‌ഷോപ് ആണ് അർദ്ധവിരാമം. 45 വയസ്സ് മുതൽ ഏകദേശം 55 വയസ്സ് വരെ സ്ത്രീകൾ പലവിധ ശാരീരിക മാനസിക അവസ്‌ഥകളിൽക്കൂടിയും കടന്ന് പോകും. വളരെ സങ്കീർണ്ണമായ ഒരു സമയം കൂടിയാണ് അത്.

മേനോപോസൽ സിൻഡ്രോമിന്റെ ഭാഗമായ ഇവയിൽ പലതും വ്യക്തിയുടെ ജീവിതത്തെ തന്നെ തകർത്തേക്കാം.

സ്വന്തം മനസ്സും ശരീരവും എന്താണെന്ന് സ്വയം മനസ്സിലാക്കാനും സ്വന്തം കഴിവുകൾ പുറത്തെടുത്ത് ജീവിതത്തിന്റെ ഓരോ അവസ്‌ഥയും ആസ്വദിക്കാൻ പ്രാപ്തരാക്കുക. ആ സമയത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ എങ്ങനെ തരണം ചെയ്യാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം.

രണ്ടു ദിവസത്തെ ക്യാമ്പ് ആണ്

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്
9656329425
87143 02760
#

Want your practice to be the top-listed Clinic in Kottayam?
Click here to claim your Sponsored Listing.

Category

Address


Kottayam