Wonder Maths
We are an e-learning platform which provides easy and well-made solutions for you to learn mathematics as efficient as possible.
14/11/2021
മുതിർന്നവരുടെ കാഴ്ച്ചപാടിൽനിന്നും മാറിനിൽക്കുന്ന, അവരെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങൾ കുരുന്നുകൾ നൽകുന്നു. ഓരോ കുട്ടിയും ഓരോ പാഠപുസ്തകത്തിനു തുല്യമെന്ന് പറയാം.
എല്ലാ കുരുന്നുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
03/11/2021
ഈ വർഷത്തെ ദിപാവലി ഉത്സവം അറിവിന്റെയും ജ്ഞാനത്തിന്റെയും വിളക്കുകൾ കൊളുത്തട്ടെ.
ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.
31/10/2021
വളരെ കഷ്ടതകൾ സഹിച്ചാണ് കേരളം മുന്നോട്ട് പോകുന്നതെങ്കിലും മലയാളികളുടെ മനസ്സിലെ സ്നേഹം ചോർന്ന് പോകുന്നില്ല.
ഏവർക്കും കേരളപ്പിറവി ആശംസകൾ.
22/10/2021
Wonder Maths will help you fall in love with the subject. It will be like learning maths from a different perspective.
Click here to claim your Sponsored Listing.
Category
Website
Address
Neezhoor
Kottayam
686612