Bro Jaison Mathew

Bro Jaison Mathew

Share

7306381954

21/02/2026

ഒരു പരസ്യ യോഗം... 🙏🙏

15/02/2026

2022 ൽ നാഗാലാ‌ൻഡിലെ തൂലി എന്ന സ്ഥലത്തു ലഹരി മുക്ത ( Deaddiction Centre) കേന്ദ്രത്തിൽ ഒരാഴ്ച മിനിസ്ട്രി ചെയ്യുവാൻ ദൈവം സഹായിച്ചു. അവരോടൊപ്പം താമസിച്ച്,അവരുടെ ഫുഡ്‌ കഴിച്ച്, കൗൺസിലിംഗ് ദൈവ വചനം കൊടുക്കുവാൻ കർത്താവ്‌ സഹായിച്ചു. അനേക ചെറുപ്പക്കാർ ദൈവ സ്‌നേഹത്തിലേക്ക് അടുത്തു വരുവാൻ കർത്താവു സഹായിച്ചു.. ഒരു ഫേമസ് dancer ഈ കേന്ദ്രത്തിൽ ഉണ്ടായിരുന്നു, അവരൊക്കെ ഒരു പുതിയ തീരുമാനം എടുക്കുവാൻ ഇടയായി.. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നാഗാലാ‌ൻഡിനെ ഓർത്തു പ്രാർത്ഥിക്കുക. അവിടുത്തെ തലമുറകൾ കർത്താവിലേക്കു തിരിയുവാൻ നിങ്ങളുടെ പ്രാർത്ഥന ഉപകരിക്കും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙏🙏

Want your public figure to be the top-listed Public Figure in Kottayam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kottayam