Manjesh mohan
Artist, Sclupters, Drawings, Curvings, Event stages, Cine sets,Road shows, Sign boards making, LEDsign boards and scollers, ACP cladding and glazing
20/08/2023
പ്രിയ സുഹൃത്തുക്കളെ ഓണത്തോട് അനുബന്ധിച്ച് ഞാൻ രചിച്ച ഒരു ഓണപ്പാട്ട് രാജേഷ് ചേട്ടൻ(Rajesh Hareendran) സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്നു ' ഓണമായി മേളമായി' എന്ന് നാമകരണം ചെയ്ത ഈ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യുന്നു ഏവരുടെയും അനുഗ്രഹ ആശംസകൾ പ്രതീക്ഷിച്ചുകൊണ്ട്... എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏
13/10/2022
https://youtu.be/xvJIz3bcST8 മേഘങ്ങൾ കുടചൂടിയ നീലാകാശത്ത് 2000 സ്‌ക്വർഫീറ്റിൽ ഞാൻ നിർമിച്ച മഹാത്മാഗാന്ധി ചിത്രത്തിന്റെ മേക്കിങ് വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു.
മഞ്ചേഷ് മോഹൻ...
#2022
24/03/2022
എന്റെ ഗാന്ധിജിക്ക് ഒരു റെക്കോർഡ് കൂടി.......
''INTER NATIONAL BOOK OF RECORDS''
https://www.facebook.com/449286631910833/posts/2001337946705686/?sfnsn=wiwspmo
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kottayam
686102
02/03/2020