MJSSA Manarcad

MJSSA Manarcad

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MJSSA Manarcad, Religious school, Manarkadu church, Kottayam.

Photos from MJSSA Manarcad's post 05/09/2020

മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക്, സ്വന്തമായ പള്ളികൾ പൈശാചീകമായ മാർഗങ്ങളിലൂടെ പിടിച്ചെടുക്കുകയും, അഭിവന്ദ്യ തിരുമേനിമാർ , വൈദീകർ , വിശ്വാസികൾ , സ്ത്രീകൾ,കുട്ടികൾ എന്നിവരെ, മനുഷ്യത്വ രഹിതമായ രീതിയിൽ, വലിച്ചിഴക്കുകയും തല്ലിച്ചതയ്ക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്ത കിരാതവും ,ബീഭത്സവും, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നടപടികളിൽ പ്രതിഷേധിക്കുവാൻ, പരി: എപ്പിസ്കോപ്പൽ സുന്നഹദോസ് ആഹ്വാനം ചെയ്ത പ്രാർത്ഥനാ യജ്ഞത്തിൽ, സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡൻ്റ് തിരുമേനിയുടെ കല്പനപ്രകാരവും, മണർകാട് വി:മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിലും, MJSSA മണർകാട് ഡിസ്ട്രിക്റ്റിലെ സണ്ടേസ്കൂൾ അദ്ധ്യാപകർ പങ്കു ചേർന്നു.

അഭി.മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനി സഹനസമരം നടത്തുന്ന തുത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് ( സെപ്റ്റംബർ 4 ) ചേർന്ന പ്രതിഷേധ യോഗത്തിൽ
MJSSA കേന്ദ്ര കമ്മറ്റിയംഗം റവ.ഫാ.മാത്യു.എം.ബാബു
അദ്ധ്യക്ഷത വഹിക്കുകയും, ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ ശ്രീ.സന്തോഷ്കുട്ടി കണിയാംപറമ്പിൽ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഭദ്രാസന സെക്രട്ടറി എം.ഐ.എബ്രഹാം, സണ്ടേസ്കൂൾ പ്രതിനിധി സി.എ.ഇട്ടി, ഭദ്രാസന അദ്ധ്യാപക പ്രതിനിധി അവിനേഷ് തണ്ടാശ്ശേരിൽ, ഡി. സെക്രട്ടറി വിനോദ് ചാക്കോ, അസി. ഇൻസ്പക്ടർ സാം.കെ.പോൾ, ഓഡിറ്റർ സാജൻ എടാട്ട് എന്നിവർ പ്രസംഗിച്ചു.കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ടാണ്, ഡിസ്ടിക്റ്റിലെ സൺഡേ സ്കൂൾ ഭാരവാഹികൾ പരിശുദ്ധ സഭയുടെ സഹനസമരത്തിൽ പങ്കെടുത്തത്.
അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ ...

പ്രാരംഭ ലേഖനങ്ങൾ (Early Letters) - തെസ്സലോനിക്യർക്കുള്ള ലേഖനങ്ങൾ 30/08/2020

https://youtu.be/Lwpzb4gZMco

പ്രാരംഭ ലേഖനങ്ങൾ (Early Letters) - തെസ്സലോനിക്യർക്കുള്ള ലേഖനങ്ങൾ പ്രാരംഭ ലേഖനങ്ങൾ (Early Letters) - തെസ്സലോനിക്യർക്കുള്ള ലേഖനങ്ങൾ CLASS X - CHAPTER - 8 MJSSA MANARCAD Sunday school Online Class

ക്രൈസ്തവ ജീവിതത്തിൽ മാദ്ധ്യമങ്ങളുടെ സ്വാധീനം- ഭാഗം - 3 Sunday school Online Class 23/08/2020

ക്രൈസ്തവ ജീവിതത്തിൽ മാദ്ധ്യമങ്ങളുടെ സ്വാധീനം- ഭാഗം - 3 Sunday school Online Class ക്രൈസ്തവ ജീവിതത്തിൽ മാദ്ധ്യമങ്ങളുടെ സ്വാധീനം-ഭാഗം - 3 ( LAST PART ) (Influence of mass media in Christian life) PLUS TWO CHAPTER -4 PART-3 ( LAST PART ) MJSS...

Want your school to be the top-listed School/college in Kottayam?
Click here to claim your Sponsored Listing.

Address


Manarkadu Church
Kottayam