GIT Engineering College
First Engineering college in Kottayam offering courses in emerging areas of technology.
01/12/2025
Begin your engineering journey with the right foundation.
At College, we’re shaping the next generation of innovators through hands-on learning, real-world problem solving, and future-ready programs.
🎓 B.Tech Admissions Open
💡 Computer Science
💡 AI & Data Science
💡 AI & Machine Learning
💡 Electronics & Communication
Be part of a campus where learning meets innovation.
Apply now — your future starts here.
🔗 www.git.ac.in
📞 +91 94472 39999
07/11/2025
B.TECH - ഇത് കേരളത്തിൽ ആദ്യമായി..
✅ 3 വർഷംകൊണ്ട് എഞ്ചിനീയറിങ് പഠിക്കാം അതും ഏറ്റവും ബെസ്റ്റ് കോഴ്സ് ഓപ്ഷൻ ചൂസ് ചെയ്തുകൊണ്ട്.
✅ 4-ാം വർഷം സാലറി യോടു കൂടി മൾട്ടി നാഷണൽ കമ്പനികളിൽ ഇന്റേൺഷിപ്പ്
✅ ബിടെക് സർട്ടിഫിക്കറ്റിനോടൊപ്പം തന്നെ 1 വർഷത്തെ വർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും നേടാം.
B.Tech Courses:
🔸 Artificial Intelligence & Machine Learning
🔸 Artificial Intelligence & Data Science
🔸 Computer Science & Engineering
GIT Engineering College Kangazha, Kottayam
For Admissions
Call Now: 9447239999
14/08/2025
HAPPY INDEPENDENCE DAY
24/06/2025
തുടക്കമായി
കേരളത്തിൽ ആദ്യമായി
ബി.ടെക് ക്യാമ്പസ് പഠനം 3 വർഷം, 4-ാം വർഷം ശമ്പളത്തോടുകൂടി ജോലി - GIT കോട്ടയം
കോഴ്സ് ഉദ്ഘാടനം നിർവഹിച്ചു
കോട്ടയം: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (GIT), അന്താരാഷ്ട്ര നിലവാരമുള്ള പുതിയ വിദ്യഭ്യാസ രീതികൾക്ക് കേരളത്തിൽ തുടക്കമിട്ടു. കേരളത്തിൽ ആദ്യമായി ബി.ടെക് ക്യാമ്പസ് പഠനം 3 വർഷം, 4-ാം വർഷം ശമ്പളത്തോടുകൂടി മൾട്ടിനാഷണൽ കമ്പനികളിൽ ജോലി. ഈ പഠനരീതി ഈ വർഷം മുതൽ കോട്ടയം GIT നടപ്പിലാക്കുന്നു. പുതിയ കോഴ്സ് ലോഞ്ച് ജൂൺ 11-ന് കോളേജിൽ വെച്ച് നടന്നു. ഉദ്ഘാടന ചടങ്ങിൽ ശ്രീ. രാജേന്ദ്ര മൂത്ത (Head of New Initiatives, Former COO, IIT Madras Research Park), ഡോ. വിനു തോമസ് (DEAN Academics, KTU), ഡോ. അച്ചുതരാമൻ രങ്കാചാരി (CEO, GradsKey Technologies Pvt. Ltd), ശ്രീ. ജോജി തോമസ് (Chairman, GIT - Gregorian Institute of Technology), ശ്രീ. എബി അലക്സ് എബ്രഹാം (Managing Trustee) തുടങ്ങി മറ്റ് പ്രധാന അംഗങ്ങളും പങ്കെടുത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & ടാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ കോഴ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട്, അന്താരാഷ്ട്ര മാതൃകയിൽ ലോകോത്തര നിലവാരത്തോടെ പുതിയ പ്രതിഭകളെ വാർത്തെടുക്കാൻ IIT മദ്രാസ് പ്രവർത്തകുമായി കൈകോർത്ത് GIT.
ഇനി എൻജിനീയറിങ്ങിൽ ക്ലാസ്സ് റൂം പഠനവും പരീക്ഷകളും ആദ്യത്തെ മൂന്നുവർഷം മാത്രം. അവസാനവർഷം, വിവിധ മൾട്ടിനാഷണൽ കമ്പനികളിൽ ഇൻഡസ്ട്രിയൽ എക്സ്പീരിയൻസോടുകൂടി ശമ്പളത്തോടെ ഇന്റേൺഷിപ്പും പൂർത്തിയാക്കാം. തുടർന്ന് 100% പ്ലേസ്മെന്റ് സപ്പോർട്ടോടെ ഉന്നത ശമ്പളത്തിൽ സ്ഥിര ജോലിയും.
AICTE-യുടെയും കേരള സർക്കാരിന്റെയും അംഗീകാരത്തോടെ കേരളത്തിൽ ആദ്യമായാണ് എൻജിനീയറിങ് പഠന രംഗത്ത് ഇത്തരത്തിലൊരു പാഠ്യപദ്ധതി സമീപനം ഒരു ക്യാമ്പസ് നടപ്പിലാക്കുന്നത്. യൂണിവേഴ്സിറ്റി നൽകുന്ന ബിടെക് ബിരുദ സർട്ടിഫിക്കറ്റിനോടൊപ്പം തന്നെ IIT മദ്രാസ് പ്രവർത്തകിന്റെ ഇൻഡസ്ട്രി സ്കില്ലിംഗ് പ്രോഗ്രാം സർട്ടിഫിക്കറ്റും ഒരു വർഷത്തെ റിയൽ ടൈം ഇൻഡസ്ട്രി ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റും GIT-യിലെ വിദ്യാർത്ഥികൾക്ക് മാത്രം. പുതിയ കാലത്തിനൊപ്പം ഭാവിയിലേക്ക് ചുവടുവെക്കാൻ വലിയ മാറ്റങ്ങൾ അനിവാര്യമാണ്. അഡ്മിഷനുകൾ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: +91 9447239999
Click here to claim your Sponsored Listing.
Category
Contact the university
Telephone
Website
Address
GREGORIAN NAGAR , Kanjirappara Kangazha
Kottayam
686555
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |