Cross Talk
നല്ല സമയങ്ങൾ ഓർക്കുക, പ്രയാസകരമായ സമയങ്ങളിൽ ശക്തരായിരിക്കുക, എപ്പോഴും സ്നേഹിക്കുക, ഓരോ നിമിഷത്തിനും ദൈവത്തിന് നന്ദി പറയുക!
തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
1 തിമൊഥെയൊസ് 5 :8
സ്വന്തം കുടുംബത്തെ കരുതുന്നത് വിശ്വാസത്തിന്റെ അടയാളമാണ്.
കുടുംബത്തെ ഉപേക്ഷിക്കുന്ന വിശ്വാസം സത്യവിശ്വാസമല്ല.
നമ്മുടെ ആദ്യ ഉത്തരവാദിത്വം സ്വന്തം വീട്ടിലാണ്.
വീട്ടുകാരെ സ്നേഹത്തോടെ കരുതുക ദൈവം ആഗ്രഹിക്കുന്നതാണ്.
കുടുംബത്തോടുള്ള കരുതൽ വിശ്വാസജീവിതത്തിന്റെ ഭാഗമാണ്.
സ്വന്തംവരെ നോക്കാത്തവൻ വിശ്വാസത്തെ പ്രവൃത്തിയിൽ തള്ളുന്നു.
ദൈവഭക്തി വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്.
കുടുംബത്തെ കരുതുക; അതാണ് യഥാർത്ഥ സാക്ഷ്യം
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Cross Talk Media
Kottayam