BMS Kottayam

BMS Kottayam

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BMS Kottayam, Labor Union, Kottayam.

Photos from BMS Kottayam's post 03/05/2026

കോട്ടയം, പള്ളം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ.മാവിള ങ്ങ്ജംഗ്ഷൻ.കരിമ്പുംകാല ജംഗ്ഷൻ എന്നീ സ്ഥലങ്ങളിലെ ഓട്ടോ.ഹെവി വെഹിക്കിൾ.ഗുഡ്സ് വാഹനങ്ങളുടെ യൂണിറ്റ് ബിഎംഎസ് ഓട്ടോറിക്ഷ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ K N മോഹനൻ ഉദ്ഘാടനം ചെയ്തു . ID കാർഡ് വിതരണം ബിഎംഎസ് ജില്ലാ പ്രസിഡണ്ട് വിനയകുമാർ നടത്തി . 32 ആം വാർഡ് കൗൺസിലർ രേഷ്മ നിഷാദ്, ബിഎംഎസ് കോട്ടയം മേഖലാ സെക്രട്ടറി A P കൊച്ചുമോൻ എന്നിവർ ആശംസകൾ അർപ്പിച്ചു..

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kottayam
686001