Aryananda Charitable TRUST

Aryananda Charitable TRUST

Share

care and love...

Photos from Aryananda Charitable TRUST's post 12/04/2025

#പാമ്പാടിയിൽ ഇന്നലെ നടന്ന #ലഹരിവിരുദ്ധസന്ദേശസംഗമവും #ലഹരിവിരുദ്ധറാലിയും ശ്രീ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.. ആര്യനന്ദ ചാരിറ്റബിൾ ട്രസ്റ്റ്, വിദേശ മലയാളി ഫ്രണ്ട്സ് എന്നിവർ ചേർന്നാണ് സംഗമം ഒരുക്കിയത്.. #പന്താണ്പാമ്പാടിക്ക്ലഹരി... ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന ബഹുമാനപ്പെട്ട എംഎൽഎ #ചാണ്ടിഉമ്മനും പാമ്പാടി ഗ്രാമപഞ്ചായത്തിൽ നിന്ന് എല്ലാ പിന്തുണയും നൽകിയ #ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ശ്രീ സാബു എബ്രഹാമിനും മറ്റ് എല്ലാ #വിശിഷ്ടഅതിഥികൾക്കും ഞങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയ പാമ്പാടിയിലെ #വ്യാപാരിസമൂഹത്തിനും മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാ കുട്ടികൾക്കും മത്സരം നിയന്ത്രിക്കുകയും മത്സരത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുകയും ചെയ്ത മുക്കാലിയിലുള്ള #ജബുലനിഫുട്ബോൾഅക്കാദമിക്കും സംഘാടകസമിതിക്കുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address


Pampady
Kottayam
686502