SNDP Union Kottayam
SNDP Union Kottayam
16/12/2015
യൂത്ത് കോൺഗ്രസ് പ്രവർത്തകർ S N D P യോഗം ജനറൽ സെക്രട്ടറിയുടെ കോലം കത്തിച്ചതിൽ പ്രതിഷേധിച്ചു S N D P യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ സമതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കോട്ടയം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം..
15/12/2015
കൊല്ലം SN കോളേജില്‍ SNDP യോഗത്തിന്‍റെ വീരേതിഹാസം ശങ്കര്‍ സാറിന്‍റെ വെങ്കല പ്രതിമ അനാവരണ ചടങ്ങില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശത്തില്‍ ആറാടിച്ച് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ''ഭാരതത്തിന്‍റെ വീരപുത്രന്‍''നരേന്ദ്ര മോഡിയും SNDP യോഗത്തിന്‍റെ ജനറല്‍ സെക്രട്ടറി ഈഴവസിംഹം ,പകരക്കാരനില്ലാത്ത അമരക്കാരന്‍ ശ്രീ വെള്ളാപള്ളി നടേശനും.
30/11/2015
Click here to claim your Sponsored Listing.
Category
Telephone
Website
Address
SN Square, Star Junction
Kottayam
686001