LDF 3.0
LDF 3.0
CPIM Cyber Wing unofficial
27/03/2025
സി.പി.ഐ.എം പത്തനംതിട്ട ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി രംഗത്തുള്ള നാരങ്ങാനം വില്ലേജ് ഓഫീസർ മാവേലിക്കര സ്വദേശി ജോസഫ് ജോർജാണിത്.
പുണ്യാളനൊന്നുമല്ല ഈ സാർ.
അടുത്തിടെ അങ്ങാടിക്കൽ വില്ലേജ് ഓഫീസറായിരിക്കെ അഴിമതിയുടെ പേരിൽ സസ്പെൻഷനിലായിരുന്നു.
മനപൂർവ്വം പ്രകോപനപരമായി സംസാരിച്ച്,കോൾ റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട്,അഴിമതിയുടെ പേരിൽ നഷ്ടപ്പെട്ട ഇമേജ് ക്ലീനാക്കാനുള്ള പരിപാടിയാണിപ്പോൾ ഇയാൾ കാണിച്ചത്.അങ്ങനെ സാറിപ്പോൾ മിടുക്കനാവണ്ട.
(അന്ന് വന്ന വാർത്ത കൂടി പോസ്റ്റ് ചെയ്യുന്നുണ്ട്)
24/03/2025
വിഡി സതീശൻ ഇതും തള്ളി പറയും...
18/03/2025
ഇയാൾ യൂത്ത് കോൺഗ്രസുകാരൻ ആണെന്ന് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും തെളിവുണ്ടോ? ഇയാൾ ഏതെങ്കിലും നേതാക്കന്മാരും ആയിട്ട് നിൽക്കുന്ന ഫോട്ടോ നിങ്ങളുടെ കയ്യിൽ ഉണ്ടോ?
ലെ വർക്കി😂
പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി
അറസ്റ്റിൽ
SFlയെ വെല്ല് വിളിക്കാൻ കേരളത്തിലെ ഒരു മാധ്യമവും KSU വും വളർന്നിട്ടില്ല...🔥🔥
Click here to claim your Sponsored Listing.
Category
Website
Address
Kottayam
686 001