Prathichaya Weekly
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prathichaya Weekly, Media/News Company, Kottayam.
05/02/2017
പ്രതിച്ഛായ വാരിക സംഘടിപ്പിക്കുന്ന കെ. എം. മാണി നിയമസഭ സുവർണ്ണ ജൂബിലി സെമിനാറുകളുടെ ഉത്ഘാടനം, ശ്രീ പി. ജെ. ജോസ്ഫ് നിർവഹിക്കുന്നു. ....................................................................
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ വ്യക്തിത്വ വികാസത്തെ അവഗണിക്കുന്നു - പി. ജെ. ജോസഫ് എം.ൽ.എ ......................................................................
കോട്ടയം: ഇന്ന് കേരളത്തിൽ നിലവിലുള്ള പൊതു വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും കുട്ടികളുടെ വ്യക്തിത്വ വികാസം എന്ന സുപ്രധാന ലക്‌ഷ്യം അവഗണിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി. ജെ. ജോസഫ്.
കെ.എം. മാണി നിയമസഭ സുവർണ്ണ ജൂബിലി സെമിനാർ പരമ്പരകളുടെ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകേണ്ട കാലഘട്ടമാണിത്. ഇന്ത്യയ്ക്ക് കൂടുതൽ ശാസ്ത്രജ്ഞന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഇന്നാവശ്യമുണ്ട് അതിനു സഹായകരമായ വിദ്യാഭ്യാസ രീതിക്ക് രൂപം നൽകണമെന്നും പി. ജെ. ജോസ്ഫ് പറഞ്ഞു.
ഡോ.സി.കെ ജെയിംസ് അധ്യക്ഷത വഹിച്ചു.
ഡോ. എ.വി. ജോർജ്,
ഡോ.ബേബി തോമസ്, പയസ് കുര്യൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി. ടി. ജോസ്,
ഡോ.വർഗീസ് പേരയിൽ,
ഡോ.രാജു മാവുങ്കൽ,
ഡോ.മാത്യു തെള്ളിയിൽ, പി. ജെ മാത്യു, ജോഷി ഇലഞ്ഞിയിൽ, മൈക്കിൾ സിറിയക്, ആമോദ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kottayam
686001