Dr M B Nitheesh Orthosurgeon

Dr M B Nitheesh Orthosurgeon

Share

Chief Orthopaedic Surgeon
&Sr Consultant In
Joint Replacement & Arthroscopy
@ B&B Memorial Hospital Thrikkakkara Kochi

30/04/2024
26/11/2023

Hi Sir/Madam,

Greetings from Manorama Quickerala Healthcare,

Topic: " കാൽമുട്ട് വേദനയും പരിഹാര മാർഗ്ഗങ്ങളും "

Date : November 26
Time - 7.00 pm

Panelist:

Dr. M B NITHEESH

Sr Consultant in Orthopaedics, Joint Replacement and Arthroscopy

നയിക്കുന്ന വെബ്ബിനാറിൽ പങ്കെടുക്കാനായി താങ്കൾ ചെയ്യേണ്ട കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഈ വെബ്ബിനാറിൽ ഫോൺ/ലാപ്ടോപ് /ടാബ് (android/IOS) വഴിയും പങ്കെടുക്കാവുന്നതാണ്. അത് എങ്ങനെ എന്ന് ഒന്ന് പരിചയപ്പെടുത്തുന്നു.

1.Phone(Android/IOS)

Step 1 - Zoom Meetings(Application) - ഡൗൺലോഡ് ചെയ്യുക(അതിന് വേണ്ട ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )

https://play.google.com/store/apps/details?id=us.zoom.videomeetings

Step 2 - അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിന് ശേഷം.

November 26, 7.00 pm താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം "Join Now" ക്ലിക്ക് ചെയ്യുക. താങ്കളുടെ ഫോണിൽ Webinar ആരംഭിക്കുന്നതാണ്.

https://manorama.zoom.us/j/88388541640

ഡോക്ടറുമായി നേരിട്ട് സംസാരിക്കണമെങ്കിൽ ചാറ്റിൽ "switch on mike" ennu type ചെയുക, ഞങ്ങൾ സംസാരിക്കാനുള്ള അവസരം തരുന്നതാണ്..

2. Laptop/Tab
ലാപ്ടോപ്പിൽ " Google Chrome" ഇൽ
https://manorama.zoom.us/j/88388541640

എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക "Join Now" ക്ലിക്ക് ചെയ്താൽ വെബ്ബിനാർ ആരംഭിക്കുന്നതാണ്..

Date – November 26
Time – 7.00 pm

സംശയങ്ങൾ ഉള്ളവർ Chat or Q/A എന്ന ഓപ്ഷനിൽ നിങ്ങളുടെ സംശയങ്ങൾ ടൈപ്പ്(Malayalam/English) ചെയ്യുക ഡോക്ടർ അപ്പോൾ തന്നെ നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം നൽകുന്നതാണ്.ഡോക്ടറുമായി നേരിട്ട് സംസാരിക്കണമെങ്കിൽ ചാറ്റിൽ "switch on mike" ennu type ചെയുക, ഞങ്ങൾ സംസാരിക്കാനുള്ള അവസരം തരുന്നതാണ്...

16/12/2022
04/01/2022

പ്രായാധിക്യം കൊണ്ട് വരുന്ന സന്ധികളിലെ വേദനകൾ ചികിൽസിച്ചാലും മാറില്ലെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ കൃത്യസമയത്തുള്ള ചികിത്സകൊണ്ട് ഇത്തരം രോഗങ്ങൾ മൂലമുള്ള വേദന പൂർണ്ണമായും മാറ്റുവാനും മുട്ടുവേദനയ്ക്കുള്ള മരുന്നുകളില്ലാതെ ജീവിക്കുവാനും ഇന്ന് സാധ്യമാണ്.
𝗛𝗜𝗣 𝗥𝗘𝗣𝗟𝗔𝗖𝗘𝗠𝗘𝗡𝗧 അഥവാ ഇടുപ്പ് മാറ്റിവെക്കൽ, 𝗞𝗡𝗘𝗘 𝗥𝗘𝗣𝗟𝗔𝗖𝗘𝗠𝗘𝗡𝗧 അഥവാ കാൽമുട്ട് മാറ്റിവെക്കൽ, 𝗦𝗛𝗢𝗨𝗟𝗗𝗘𝗥 𝗥𝗘𝗣𝗟𝗔𝗖𝗘𝗠𝗘𝗡𝗧 അഥവാ തോൾ സന്ധി മാറ്റിവെക്കൽ തുടങ്ങിയവ ഇപ്പോൾ പ്രചാരത്തിലുള്ള വളരെ സാധാരണമായി ചെയ്തുവരുന്ന ഓപ്പറേഷനുകൾ ആണ്.
𝗔𝗥𝗧𝗛𝗥𝗢𝗣𝗟𝗔𝗦𝗧𝗬 അഥവാ സന്ധി മാറ്റിവെക്കൽ ശാസ്ത്രക്രിയയുടെ പ്രാധാന്യത്തെകുറിച്ചും ശസ്ത്രക്രിയ ചെയ്യേണ്ടവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ MB നിതീഷ് സമ്പൂർണ്ണ വിവരണം നൽകുന്നു.

Want your practice to be the top-listed Clinic in Kottayam?
Click here to claim your Sponsored Listing.

Category

Telephone

Address


Old MC Road
Kottayam
686630

Opening Hours

Monday 9:30am - 1pm
2pm - 5:30pm
Tuesday 9:30am - 1pm
2pm - 5:30pm
Wednesday 9:30am - 1pm
2pm - 5:30pm
Thursday 9:30am - 1pm
2pm - 5:30pm
Friday 9:30am - 1pm
2pm - 5:30pm
Saturday 9:30am - 1pm
2pm - 5:30pm