Classic Trollerr

Classic Trollerr

Share

Entertainment

05/04/2021

*കഴിഞ്ഞ 5 വർഷമായി ന്യൂനപക്ഷ സംരക്ഷകർ എന്ന് സ്വയം പ്രസംഗിച്ചു നടന്ന സഖാക്കൾക്ക് ക്രിസ്തീയ ആരാധനകളും സുവിശേഷ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന RSS പോലെയുള്ള സുവിശേഷ വിരോധികൾക്ക് എതിരെ ഒരു വിരൽ അനക്കാൻ പോലും കഴിഞ്ഞിട്ടില്ല. എന്തിനേറെ ഒരു നിയമപരിരക്ഷ പോലും നൽകാൻ കഴിഞ്ഞിട്ടില്ല. ശെരിക്കും അടി കൊണ്ട് ശരീരത്തിൽ പരുക്കുകൾ ഏൽക്കുമ്പോൾ കൊടിയും പൊക്കി വന്നിട്ട് എന്താണ് കാര്യം? പ്രകടനം നടത്തിയത് കൊണ്ട് കിട്ടിയ വേദന മാറുമോ? കുറ്റക്കാരായവരെ സംരക്ഷിക്കാനും അവർക്ക് വേണ്ട ഒത്താശ ചെയ്യാനും ജാമ്യം കിട്ടാവുന്ന നിസ്സാര കേസുകൾ മാത്രം ഉൾപ്പെടുത്തി അവരെ വിടുകയാണ് കഴിഞ്ഞ 5 വർഷമായി ഭരണകൂടം ചെയ്യുന്നത്. അതിന് ഉദാഹരണങ്ങൾ ആണ് വർക്കലയിലും ഒറ്റപ്പാലത്തും നമ്മൾ കണ്ടത്. പ്രതികൾ ഇപ്പോഴും വെളിയിൽ തന്നെ ആണ്. എന്നിട്ട് വീണ്ടും വീണ്ടും പറയുന്നത് നിങ്ങൾ തല്ല് കൊള്ളു. ഞങ്ങൾ വന്നു രക്ഷിച്ചോളാം എന്ന് സഖാക്കൾ പറയുന്നത് തന്നെ രാഷ്ട്രീയ മുതലെടുപ്പ് അല്ലേ??*

*2016ലും 2020ലും മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനങ്ങൾ തുറന്നു നോക്കാതെ പോലും നടക്കുന്നവർ ആണ് ഇനിയും സംരക്ഷണം വാഗ്ദാനം ചെയ്യുന്നത്.*

*UDF പ്രകടന പത്രികയിൽ പെന്തകോസ്ത് സംരക്ഷണം എന്ന ചിന്ത വരാൻ കാരണം നമ്മുടെ വിവിധ സഭാ നേതാക്കൾ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ്‌ ചെന്നിത്തല, ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ ശശി തരൂർ തുടങ്ങിയ നേതാക്കൾക്ക് കൊടുത്ത നിവേദനങ്ങളുടെയും കോൺഗ്രസ്‌ അനുഭാവികൾ ആയ പെന്തകോസ്ത് അംഗങ്ങൾ നടത്തിയ ഇടപെടലുകൾ മൂലവുമാണ്. നമ്മുടെ ആരാധന സ്വാതന്ത്ര്യത്തിനും അതേപോലെ സുവിശേഷ പ്രവർത്തങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും അവർ വാഗ്ദാനം ചെയ്യുകയും UDF അധികാരത്തിൽ വന്നാൽ വേണ്ട നിയമ സംരക്ഷണം നൽകുകയും ചെയ്യുമെന്ന് അവർ ഉറപ്പ് നൽകി. പെന്തകോസ്ത് ചരിത്രത്തിന്റെ 100ൽ പരമുള്ള വർഷത്തിൽ ഇന്ത്യയിൽ തന്നെ യാതൊരു രാഷ്ട്രീയ പാർട്ടിയും ചെയ്യാത്ത കൃത്യമായ ഇടപെടൽ ആണ് UDF നടത്തിയിരിക്കുന്നത്ത്. ഭരണ ഘടന ഉറപ്പ് വരുത്തുന്ന നിയമ പരിരക്ഷ ആണ് ഏതൊരു പൗരന്റെയും ആവശ്യം. ആ പരിരക്ഷ ഉറപ്പ് വരുത്തുന്ന നിയമനിർമാണം ആണ് UDF വാഗ്ദാനം ചെയ്യുന്നത്..*

*ഇനി നമ്മളാണ് ചിന്തിക്കേണ്ടത് അടി കിട്ടിയിട്ടുള്ള സംരക്ഷണം ആണോ വേണ്ടത് അതോ അതിന് വേണ്ട നിയമ പരിരക്ഷ ആണോ എന്നത്. ചിന്തിച്ചു വോട്ട് ചെയ്യുക..*

*Vote 4 UDF*

04/04/2021

തള്ളാണ്‌ LDF
തട്ടിപ്പാണ്ണ്‌ LDF
ഉടായിപ്പാണ് LDF

29/03/2021

കടലു വിറ്റു, മണലും വിറ്റു, ക്വാറികൾ വിറ്റു, ജനങ്ങളുടെ ഡാറ്റ വിറ്റു - ഇനി ജനങ്ങളെയും ഓരോരുത്തരെയായി വിൽക്കും - അതുവേണോ

Want your establishment to be the top-listed Arts & Entertainment in Kottayam?
Click here to claim your Sponsored Listing.

Category

Website

Address


Kottayam