MOSC MEDIA
This page is owned MOSC online News Bulletin - official media department of Malankara Orthodox Syria
27/04/2023
അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നൽകി.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
കുന്നംകുളം :- ഭാരതത്തിലെ സഭകളുടെ ഐക്യവേദിയായ എൻ. സി. സി. ഐ യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിക്ക് കുന്നംകുളം ഭദ്രാസനം സ്വീകരണം നൽകി.
കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂർ സ്വാഗതവും ഫാ.ഡോ. സണ്ണി ചാക്കോ ,സഭാ മാനേജിംഗ് കമ്മറ്റി അംഗം ഫാ ജോസഫ് മാത്യു, വൈദിക സംഘം സെകട്ടറി ഫാ ജോൺ ഐസക്ക്, ഫാ ബെഞ്ചമിൻ OlC, മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറി കെ വി സാക്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു. ഭദ്രാസന കൗൺസിൽ അംഗം ജീബ്ലസ് ജോർജ്ജ് നന്ദി അറിയിച്ചു. വിവിധ ആത്മീയ സംഘടനാ ഭാരവാഹികൾ , ഇടവക ഭാരവാഹികൾ തുടങ്ങിയവർ തിരുമേനിക്ക് ഉപഹാരങ്ങൾ നൽകി
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kottayam
686004
Opening Hours
| Monday | 11am - 3pm |
| Tuesday | 11am - 3pm |
| Wednesday | 11am - 3pm |
| Thursday | 11am - 3pm |
| Friday | 11am - 3pm |
| Saturday | 11am - 3pm |