INDULEKHA
ONLY GOOD BOOKS
Professionally edited and perfectly produced books This website entered the Limca Book twice later; in 2009 and 2011.
07/05/2026
സി. വി. ശ്രീരാമന്റെ സമ്പൂർണകഥകൾ (2 Vol)
- Used Book
അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം രണ്ട് വാല്യങ്ങളിലായി. കഥയുടെ ലോകത്ത് മലയാളസാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാതൃകകളാണ് ഇവ. ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലമാണ് ശ്രീരാമന്‍ കഥകളിലൂടെ ആവിഷ്കരിക്കുന്നത്.
Price: ₹2000
Offer Price: ₹1249
BUY VIA WHATSAPP
https://wa.me/919446584687
JOIN USED BOOKS GROUP
https://chat.whatsapp.com/ESthaCFwFJ861nPvW9xcZw
18/02/2026
‘നമ്പൂതിരിയുടെ ഇന്നലെ’യുമായി ആനന്ദ്; എൻ ഇ സുധീറും
08/02/2026
"ആത്മ സുഹൃത്തേ നീ അരുകിലുണ്ടാവുക പാതി വഴിയിൽ ആരും ആരെയും വിട്ടു പോകരുതേ. സൗഹൃദം മരണത്തിലും അവസാനിക്കാത്ത ഒരു ഉടമ്പടിയാണ്.
ജീവിതം ഒരുവനോട് കാട്ടുന്ന ഏറ്റവും വലിയ കനിവ് ആത്മ സൗഹൃദത്തിന്റെ സുകൃതമാണ്. വെറുമൊരു ചങ്ങാതിയല്ല, Companion, അതിന്റെ പരിപൂർണമായ അർത്ഥത്തിൽ.
എന്റെ സ്വപ്നത്തിന്റെ, കർമ്മത്തിന്റെ, ഹൃദയ മർമ്മരങ്ങളുടെ, ഉരുട്ടുമേശയിൽ എന്നോടൊപ്പം വന്നിരിക്കുന്ന ആൾ. നിങ്ങൾ ഒരേ മേൽക്കൂരക്ക് താഴെ കരണങ്ങൾ കോർത്തു ഇരിക്കണമെന്ന് പോലുമില്ല....
These are some excerpts from the book "Koottu" by Fr Bobby Jose Capuchin , who is a popular Indian Capuchin priest, author, & spiritual speaker. Fr. Bobby Jose’s reflections encourage listeners to find God’s presence in everyday life & to approach faith with openness & compassion.
ഹൃദയ സ്പർശിയായ വരികൾ കോർത്തിണക്കി കൂട്ടിനെ പറ്റി പല പല അനുഭവങ്ങളിലൂടെ Fr Bobby Jose നമ്മെ പിടിച്ചിരുത്തുന്നു . Subodhkumar Narayanan മാഷിന്റെ ചിത്രങ്ങൾ ആ വരികളിലെ സൂക്ഷ്മ ഭാവങ്ങളെ ഒപ്പിയെടുക്കുന്നു."
(Thank you for the image and text)
02/11/2025
കൊച്ചി അന്താരാഷ്ട്രപുസ്തകോത്സവത്തിൽ നിന്ന്.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Vellappally Lane
Kottayam
686001
Opening Hours
| Monday | 9am - 5:30pm |
| Tuesday | 9am - 5:30pm |
| Wednesday | 9am - 5:30pm |
| Thursday | 9am - 5:30pm |
| Friday | 9am - 5:30pm |
| Saturday | 9am - 5:30pm |