PalaKKaran.com
PalaKKaran.com an Online Website for Pala Kottayam Kerala India
06/05/2018
നമ്മുടെ പാലാ മുനിസ്സിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന്...
ദ്രോണാചാര്യ തോമസ് മാഷിന് ഗുരുവന്ദനം.
പാലാ: നാല്പതു വർഷം നീണ്ട കായികപരിശീലനത്തിലൂടെ മലയാള നാടിന്റെ ആദരവ് ഏറ്റുവാങ്ങിയ ദ്രോണാചാര്യ കെ.പി. തോമസ് മാഷിന് കായികതാരങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുവന്ദനം നൽകും.
ഇന്നു രാവിലെ 11 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം വൈദ്യുതിവകുപ്പു മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എംഎൽഎ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണവും വി. മുരളീധരൻ എംപി തോമസ് മാഷിന്റെ ആത്മകഥാ പ്രകാശനവും നിർവഹിക്കും. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ ഉപഹാരസമർപ്പണം നിർവഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വി.എൻ. വാസവൻ, കെ.ജെ. തോമസ്, പാലാ നഗരസഭാധ്യക്ഷ പ്രഫ. സെലിൻ റോയി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് എം.വി. അനൂപ് എന്നിവർ പ്രസംഗിക്കും. ജോസഫ് ജി. ഏബ്രഹാം കൃതജ്ഞത പറയും.
Date 6 - 05 - 2017 ഇന്ന്
സമയം 11 . 00 രാവിലെ
#ഗുരുവന്ദനം #തോമസ്മാഷ്
https://m.facebook.com/story.php?story_fbid=281374685734915&id=215925908946460
25/02/2018
കഴിഞ്ഞ കൂറെ വർഷങ്ങളായി കേരളത്തിലെ വിവിധ പ്രദേശത്തെ ആദിവാസി സമൂഹങ്ങളിൽ സുഹൃത്തുക്കൾ നല്കുന്ന ഭക്ഷണ പദാർത്ഥങൾ സൗജ്യനമായി വിതരണം ചെയ്യുന്ന സത്കർമ്മയുടെ സൂരജ് പാലാക്കാരൻ..
വളരെയേറെ പ്രാവശ്യം Social Media വഴി ഇദ്ദേഹം ഇവരുടെ ദുരവസ്ഥ നമ്മളെ അറിയിച്ചു..
ഈ വാർത്ത ഒന്നും ആരും പ്രചരപ്പിക്കുകയില്ല.
കാരണം " അവൻ " പാലായിൽ നിന്ന് ഉള്ളവൻ ആണ്, പാലായെ ക്കുറിച്ച് അല്ലെങ്കിൽ പാലാക്കാരെക്കുറിച്ച് ഉള്ള ഒരു +ve വാർത്ത cover ചെയ്യുതാൽ മാധ്യമ മുതലാളി മാർക്ക് കൊള്ളും, ഇട്ടവന്റെ പണിയും തെറിക്കും..
ഞങ്ങൾക്ക് Online മാധ്യമം മതി..
NB :- Facebook മുതലാളി വള്ളി നിക്കർ ഇട്ടു നടന്ന പ്രായത്തിൽ, പാലാക്കാരൻ Siby ചേട്ടൻ 1996-ൽ കേരള കുത്ത് കോം എന്ന website തുടങ്ങിയതാ....
പോകിനട...
Click here to claim your Sponsored Listing.
Category
Telephone
Website
Address
Palai
Kottayam
686575