TechFed MG University
TechFed MG University is the Federation of Technical Students under Mahathma Gandhi University, Kottayam. Rajiv Gandhi Institute of Technology Kottayam)
18/08/2015
Congratulation Winners and Team msf TechFed RIT
Msf RIT unit സംഘടിപ്പിച്ച independence day
quiz competition അവസാനിച്ചു.
ഒന്നാം സമ്മാനത്തിനു (Rs;1000) നിരഞ്ജന രാജീവ്
(s3 EC) അര്‍ഹയായി..
രണ്ടാം സമ്മാനത്തിനു
(Rs: 500) മുഹമ്മദ് അമീന്‍ (s7 EEE) അര്‍ഹനായി.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍..
Zone C യിലെ മികച്ച പ്രകടനത്തിന് ഐവിന്‍ താേമസ് (s3 cse) യും zone E യിലെ പ്രകടനത്തിനു നിരഞ്ജനാ രാജീവും(s3 EC) അര്‍ഹരായി..
പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍...
ക്വിസ് മാസ്റ്റര്‍ അജിത്ത് ബി. നായര്‍ ക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു..
Click here to claim your Sponsored Listing.
Category
Telephone
Website
Address
Pulimood Junction
Kottayam