Star Engineering.
We are doing all kind of welding,roof,tress work all over in kerala
15/11/2022
"സ്റ്റീൽ എന്നു കേട്ടപ്പോൾ ആദ്യമൊന്നും താല്പര്യം തോന്നിയില്ല. യാദർശ്ചികമായ് ഒരു സൈറ്റിൽ വച്ചു സ്റ്റീലിന്റെ ജനലുകൾ കണ്ടപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്. വ്യത്യസ്തമായ ഡിസൈനുകൾ അതും അതും ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ കൊണ്ട്." - നിഷാദ്
നിങ്ങൾ ഒരു വീടുപണിയുന്നതിനെ കുറിച്ചാണോ ചിന്തിക്കുന്നത് ?
കല്ല് മുതൽ വീടിന് ഏത് പൈൻറ് വേണമെന്നുവരെ നിങ്ങൾ ചിന്തിച്ചിട്ടില്ലേ..?
അധിക ചിലവും, പായ് ചിലവും ഇല്ലാതാക്കാൻ തന്നെയല്ലേ നിങ്ങളുടെയും ആഗ്രഹം...!
എന്നിട്ടും എന്തേ നിങ്ങൾ പുത്തൻ ട്രെൻഡുകളെ കുറിച്ചു അന്വേഷിക്കുന്നില്ല...!
പരമ്പരാഗതമായുള്ള ചിലവേറിയ മരത്തിന്റെ ജനലുകളോടും വാതിലുകളോടും നോ പറയൂ...
STAR TECH അവതരിപ്പിക്കുന്ന പുത്തൻ സ്റ്റീൽ മെറ്റീരിയലുകൾ വീടിനു ഉപയോഗിക്കു.
മരം വെട്ടുന്നത് മുതൽ, പണിക്കൂലിയിൽ തുടങ്ങി പോളീഷ് ചെയ്തു മൈൻറ്യിൻ ചെയുന്ന ചിലവേറിയ സമ്പ്രദായതോട് വിടപറയൂ.
കുറഞ്ഞ ചിലവിൽ, നിങ്ങൾ പറയുന്ന മോഡലിൽ, നിങ്ങൾ പറയുന്ന സ്ഥലത്ത് അതും നിങ്ങൾ പറയുന്ന സമയത്ത് STAR TECH എത്തിക്കുന്നു തകർപ്പൻ ക്വാളിറ്റി സ്റ്റീൽ മെറ്റീരിയലുകൾ.
..ദീർഘകാല ഈട് :-
വെയിൽ,മഴ, തുരുമ്പ് തുടങ്ങിയ എല്ലാ വിധ പ്രകൃതി ദോഷങ്ങളിൽ നിന്നും 100% ആജീവനാന്തം സുരക്ഷ.
സാമ്പത്തിക ലാഭം :-
വുഡൻ മറ്റേറിയലുകളെ അപേക്ഷിച്ച് 40 മുതൽ 50 ശതമാനം വരെ ലാഭം.
സുരക്ഷിതത്വം:-
ഉരുക്കിന്റെ കരുത്ത്. ബാഹ്യ ആക്രമണങ്ങളിൽ നിന്നും മരത്തേക്കൽ കൂടുതൽ സുരക്ഷ.
റീ പൈൻറ് ഫാക്ടർ :-
കാലക്രമേണ വീടിന്റെ ഡിസൈനിനും, പൈന്റിനും അനുസരിച്ചു ഇഷ്ടമുള്ള വുഡൻ പൈന്റുകൾ ഉപയോഗിക്കാം.
പരിസ്ഥിതി സൗഹൃദം:-
മരങ്ങൾ വെട്ടി മുറിക്കാതെ തന്നെ ഇഷ്ടപെട്ട ഡിസൈനുകളിൽ ഈടും ഉറപ്പും നൽകുന്ന ഉൽപ്പന്നം.
സീറോ റീയാക്ഷൻ:-
ചിതൽ, തീ, പൂതൽ, പൊടിയൽ, വിണ്ടുകീറൽ എന്നിവയോട് പ്രതികരിക്കാത്ത മെറ്റീരിയൽ.
സമയ ലാഭം:-
സ്റ്റീലിൽ നിർമിക്കുന്ന മെറ്റീരിയലുകൾ നിങ്ങൾ പറഞ്ഞ സമയത്ത് പറയുന്ന സ്ഥലത്ത്.
ഇപ്പോൾ തന്നെ വിളിക്കു : +919746810005
STAR TECH STEEL WINDOWS
MUNDAKAYAM
08/01/2022
work completed
Click here to claim your Sponsored Listing.
Category
Telephone
Website
Address
Mundakkayam
Kottayam
686513