Deseeya Sevabharathi Kottayam
Sevabharathi Kottayam is meant for serving our 'Great Bharath' by like minded people of Kottayam locality
11/06/2026
സുകൃതസംഗമം
കേരളത്തിലുടനീളമുള്ള സേവാഭാരതി സുകൃതം പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ സംഗമം…
2026 ജൂലൈ 19, ഞായറാഴ്ച എറണാകുളം ഭാസ്കരീയത്തിൽ വെച്ച്…
27/05/2026
ദേശീയ സേവാഭാരതി കേരളം – നിംഹാൻസ് ലേ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് | കോട്ടയം ജില്ല
ദേശീയ സേവാഭാരതി കേരളം NIMHANS മായിസഹകരിച്ചു നടപ്പിലാക്കികൊണ്ടിരിക്കുന്ന നിംഹാൻസ് ലേ കൗൺസിലിംഗ് കോഴ്സിന്റെ കോട്ടയം ജില്ല തല സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് 2026 മേയ് 27-ന് രാവിലെ 10 മണിക്ക് ഏറ്റുമാനൂരിലെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ കാര്യാലയത്തിൽ നടന്നു.
ദേശീയ സേവാഭാരതി കോട്ടയം ജില്ല പ്രസിഡന്റ് Adv. രശ്മി ശരത് ന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് Dr. കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു
സംസ്ഥാന സമിതി അംഗം ശ്രീമതി . K G Priya, ജില്ലാ സെക്രട്ടറിമാരായ രണരാജൻ , ഗോപാലകൃഷ്ണൻ , ഹരിനാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 14 ലേ കൗൺസിലർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അടുത്ത ബാച്ചിലേക്ക് രജിസ്റ്റർ ചെയ്തവരും ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിൽ മാനസികാരോഗ്യ ബോധവൽക്കരണത്തിനും കൗൺസിലിംഗ് സേവനങ്ങളുടെ വ്യാപനത്തിനുമായി ദേശീയ സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഈ പരിപാടി.
മാനവ സേവ മാധവ സേവ
Deseeya Sevabharathi Keralam – NIMHANS Lay Counselling Certificate Distribution | Kottayam ഡിസ്ട്രിക്ട്
The certificate distribution ceremony for the NIMHANS Lay Counselling Course conducted under the leadership of Deseeya Sevabharathi Keralam was held successfully at the Deseeya Sevabharathi Kottayam District Karyalayam, Ettumanoor on 27 May 2026 at 10 AM.
The programme was inaugurated and certificates were distributed by Dr. Krishnan Namboothiri, Deseeya Sevabharathi Keralam State Vice President.
The function was presided over by Adv. Reshmi Sarath, Dist President Deseeya Sevabharathi Kottayam.
Other dignitaries present included Smt. K G Priya, State Committee Member,district secretaries Sri. Ranarajan, Sri.Gopalakrishnan and Sri. Harinarayanan.
Certificates were awarded to 14 lay counsellors who successfully completed the course. Participants who enrolled for the next batch of the course also attended the programme.
The event reflected the commitment of Deseeya Sevabharathi towards strengthening community mental health support and counselling awareness in society.
Maanava Seva Madhava Seva
Click here to claim your Sponsored Listing.
Contact the organization
Telephone
Website
Address
Ramakrishna Buildings, Ettumanoor
Kottayam
686631
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |