Fortune Net World

Fortune Net World

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fortune Net World, Internet cafe, kannure, Koyilandy.

15/06/2015

ഇന്ന് മുതൽ കോഴിക്കോട്ട് ആരും പട്ടിണി കിടക്കില്ല
ഓപ്പറേഷൻ സുലൈമാനിയ്ക്ക് ഇന്ന് തുടക്കം
കോഴിക്കോട്: കൈയിൽ കാശില്ലാത്തവർക്ക് ഇന്ന് മുതൽ
പട്ടിണികിടക്കേണ്ടി വരില്ല. കോഴിക്കോട് നഗരത്തിലെ
ഏത് ഹോട്ടലിലും കയറി ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള
കൂപ്പൺ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കും.
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലു
ം ആശുപത്രികൾക്ക് സമീപവുമൊക്കെ കൂപ്പൺ
വിതരണത്തിന് പ്രത്യേകം കൗണ്ടറുകൾ തുടങ്ങും. ജില്ല മുഴുവൻ
ഈ പദ്ധതി വ്യാപിപ്പിക്കാനുമാണ് തീരുമാനം.
ജില്ലാ കളക്ടർ എൻ. പ്രശാന്തിന്റെ മനസ്സിലുദിച്ച
ആശയമാണ് ' ഓപ്പറേഷൻ സുലൈമാനി" എന്ന പേരിൽ
പ്രാവർത്തികമാകുന്നത്. 'ഉസ്താദ് ഹോട്ടൽ" എന്ന
സിനിമയിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രമാണ്
കളക്ടർ പ്രശാന്തിന് ഇങ്ങനെയൊരു പദ്ധതി തുടങ്ങാൻ
പ്രേരകമായത്.
കോഴിക്കോട്ടുകാർ ബിരിയാണിസദ്യക്ക് ശേഷം കഴിക്കാറുള്ള
നാരങ്ങാ നീരൊഴിച്ച കട്ടൻ ചായയാണ് 'സുലൈമാനി".
അങ്ങനെയാണ് വിശപ്പുരഹിത നഗരം പദ്ധതിക്ക് 'ഓപ്പറഷൻ
സുലൈമാനി"യെന്ന് പേരിടാൻ തീരുമാനിച്ചതെന്ന് കളക്ടർ
പറഞ്ഞു. കളക്ടറുടെ ഫേസ് ബുക്ക് പേജിൽ പദ്ധതിക്ക് വലിയ
പിന്തുണയാണ് ‌ലഭിച്ചത്.
ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്റെ
സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധ
തിയാണ്
സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ
ഭക്ഷണവിതരണം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെങ
്കിലും അവിടെയൊക്കെ ഭക്ഷണപ്പാത്രവുമായി ക്യൂ
നിൽക്കണം. അഭിമാനക്ഷതം മൂലം പലരും അതിന്
തുനിയാറില്ല. ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിരിക്കുന്ന
വരും തെരുവിൽ കഴിയുന്നവരുമൊക്കെയാണ് ഇത്തരം
കേന്ദ്രങ്ങളിൽനിന്ന് സ്ഥിരമായി ഭക്ഷണം വാങ്ങി
വിശപ്പടക്കാറുള്ളത്. ഉച്ചഭക്ഷണത്തിന് പണമില്ലാതെ
വിഷമിക്കുന്ന ആർക്കും ഇനിമുതൽ ഹോട്ടലിൽ
മറ്റുള്ളവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാം.
നഗരത്തിലെ 50 ലേറെ ഹോട്ടലുകൾ പദ്ധതിയുമായി
സഹകരിക്കാൻ മുന്നോട്ടു വന്നുകഴിഞ്ഞു. മുഴുവൻ
ഹോട്ടലുകളേയും ഏതാനും ആഴ്ചകൾക്കുള്ളിൽ പദ്ധതിയിൽ
ഉൾപ്പെടുത്താനാണ് ശ്രമമെന്ന് കേരള ഹോട്ടൽ ആൻഡ്
റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സൗജന്യ ഭക്ഷണം നൽകുന്നതിനുള്ള ചെലവ് ഹോട്ടലുകാർക്ക്
അസോസിയേഷൻ നൽകും. ഇതിന് വേണ്ടി എല്ലാ
ഹോട്ടലുകളിലും സംഭാവനപ്പെട്ടികൾ വയ്ക്കും.
Proud to be a koykodenz...

30/05/2015

When you pray for others, God listens to you and blesses them, and sometimes, when you are safe and happy, remember that someone has prayed for you.......!!!

Photos 02/04/2015

പിഷാരി കാവിലമ്മ ശരണം
ഇന്ന് കാളിയാട്ടം

Want your business to be the top-listed Computer & Electronics Service in Koyilandy?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kannure
Koyilandy