Team Malabar Riders

Team Malabar Riders

Share

Team Malabar Riders Club is dedicated to Cycling in the Malabar area. TMR is a recreational cycling Club founded in 2016.

04/07/2023

Here begins Mansoon Rides...

12/09/2022

Successfully Completed Duathlon 2022

19/08/2022

പ്രിയ സുഹൃത്തുക്കളെ...

ഒരു ചെറിയ ഇടവേളക്കുശേഷം ടീം മലബാർ റൈഡേയ്സ് തങ്ങളുടെ മത്സര വിഭാഗ ഇനങ്ങൾ പുനരാരംഭിക്കുക യാണ് .

ഒരു സൈക്ലിസ്റ്റിനെ അല്ലെങ്കിൽ ഒരു ഓട്ടക്കാരനെ സംബന്ധിച്ചിടത്തോളം ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ് പരസ്പരം ഫിറ്റ്നസ് മാറ്റുരയ്ക്കുന്ന മത്സരമായ Duathlon ഈ വരുന്ന 2022 സെപ്തംബർ 11 ന് കോഴിക്കോട് വെച്ച് നടത്തുകയാണ് . 4 കിലോമീറ്റർ റണ്ണിങ്ങും 16 കിലോമീറ്റർ സൈക്ലിങും ആണ് Duathlon ൽ ഉള്ളത് .

മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഞങ്ങളെ കോണ്ടാക്ട് ചെയ്യുക. വിജയികൾക്ക് മെഡലും ക്യാഷ് പ്രൈസുകളും ഫിനിഷ് ചെയ്യുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകുന്നതാണ്.

രെജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും 99464 74387 അല്ലെങ്കിൽ 94475 24989 നമ്പറുകളിൽ ബന്ധപെടുക. രജിസ്‌ട്രേഷൻ ഫീ 249 രൂപ മാത്രമാണ്.

Want your business to be the top-listed Gym/sports Facility in Kozhikode?
Click here to claim your Sponsored Listing.

Category

Telephone

Address


Kodanjery -kannoth
Kozhikode