Tecgate
TEC Education Service was established in the year 2008 to enhance the skill of engineering students
03/02/2019
STAFF SELECTION COMMISSION (SSC) JUNIOR ENGINEER EXAM – 2018-19
എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനത്തിനായി SSC വർഷാവർഷം നടത്തിവരുന്ന മത്സരപരീക്ഷയാണ് SSC JE EXAM. CIVIL, MECHANICAL, ELECTRICAL എന്നീ എഞ്ചിനീയറിംഗ് ശാഖകളിൽ ഡിപ്ലോമ/ഡിഗ്രി യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്. പതിനഞ്ചോളം തസ്തികകളിലേക്കാണ് നിയമനം. CIVIL ENGINEERING ൽ ശരാശരി 200-300ഉം ELECTRICAL/MECHANICAL ENGINEERING ൽ ശരാശരി 100-200ഉം ഒഴിവുകളാണ് സാധാരണ നിലയ്ക്ക് വിജ്ഞാപനം ചെയ്യാറ്. രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ. MULTIPLE CHOICE ചോദ്യങ്ങളടങ്ങിയ SSC JE പരീക്ഷയ്ക്കുള്ള വിജ്ഞാപനം FEB 1ന്
പ്രതീക്ഷിക്കുന്നു
TIER 1 EXAM : total 200 marks- 50- General Awareness, 50- Verbal & Non-verbal reasoning, 100- Technical questions (from respective branches), Duration-2 HRS
TIER 1 പരീക്ഷയിൽ നിശ്ചിത CUTOFFനു മുകളിൽ മാർക്കു ലഭിക്കുന്നവർക്ക് TIER 2 പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. മാർച്ച്-ഏപ്രിൽ മാസത്തിൽ നടത്താറുള്ള TIER 2 പരീക്ഷ DESCRIPTIVE EXAM ആയിരിക്കും. 300 മാർക്കിനുള്ള ഈ പരീക്ഷയുടെ ദൈർഖ്യം 2 മണിക്കൂറാണ്.
TIER 1ന്റെയും TIER 2ന്റെയും മാർക്ക് കണക്കാക്കിയാണ് ഫൈനൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അവരവരുടെ ഓപ്ഷൻ അനുസരിച്ചുള്ള തസ്തികകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നു.
നിയമനം ലഭിക്കുന്ന തസ്തികകൾ ചുവടെ ചേർക്കുന്നു:
1. Central Water Commission- Junior Engineer(Civil)
2. Central Water Commission- Junior Engineer(Mechanical)
3. Central PWD- Junior Engineer(Civil)
4. Central PWD- Junior Engineer(Electrical)
5. Department of Post- Junior Engineer (Civil)
6. Military Engineering Service- Junior Engineer (Civil)
7. Military Engineering Service- Junior Engineer (Mechanical& Electrical)
8. Military Engineering Service- Junior Engineer(Quantity Surveying & Contract)
9. Farraka Barrage (project)- Junior Engineer (Civil)
10. Farraka Barrage (project)- Junior Engineer (Mechanical& Electrical)
11. Central Water Power Research Station- Junior Engineer (civil)
12. Central Water Power Research Station- Junior Engineer (electrical)
13. Dept of Quality Assurance (Naval)- Junior Engineer(Naval Quantity Assurance- Mechanical)
14. Dept of Quality Assurance (Naval)- Junior Engineer(Naval Quantity Assurance- Electrical)
കൃത്യമായ തയ്യാറെടുപ്പിലൂടെ സമീപിച്ചാൽ പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി റാങ്ക് ലിസ്റ്റിൽ മുന്പന്തിയിലെത്തുക പ്രയാസമുള്ള കാര്യമല്ല. ചിട്ടയായ പഠനത്തിന് നിങ്ങള്ക്ക് വഴികാട്ടിയാവാൻ TECGATE ഞങ്ങളുടെ കൊച്ചി, കോഴിക്കോട്, തൃശൂർ ശാഖകളിൽ പ്രത്യേക പരിശീലനം ആരംഭിച്ചിരിക്കുന്നു. ഈ വർഷത്തെ ഔദ്യോഗിക വിജ്ഞാപനം വരുന്ന ഫെബ്രുവരി 1 ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ തയ്യാറെടുപ്പ് ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ. പരീക്ഷയ്ക്കാവശ്യമായ എല്ലാ വിഷയങ്ങളും EXPERIENCED FACULTIES കൈകാര്യം ചെയ്യുന്നു. വിഷയങ്ങൾ തിരിച്ചുള്ള study materials, മോഡൽ ടെസ്റ്റുകൾ, online tests, എന്നിവ TECGATEലെ ഉദ്യോഗാർത്ഥികളെ പരീക്ഷാവിജയികളാക്കാൻ സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
TECGATE
www.tecgate.in
kochi:8952005516
thrissur:8592005513
calicut:8592005514
13/10/2018
Hurry..Limited Seats Only.....!!!!!
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Mavoor Road, Calicut
Kozhikode
673001