CSC

CSC

Share

For your all Online Needs

19/03/2026
കോമൺ സർവ്വീസ് സെൻറർ 5 25/01/2026

✅ വോട്ടേഴ്‌സ് ലിസ്റ്റിൽ ഇനിയും പേര് ചേർത്തില്ലേ.? പേര് ചേർക്കാനും , പഴയ ഐഡി കാർഡ് തിരുത്താനും ഇപ്പോൾ അവസരം ഉണ്ട്.

18 വയസ്സ് പൂർത്തിയായവർക്ക് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം.

പുതിയ വോട്ടർ ഐഡി ക്ക് അപേക്ഷിക്കാൻ👇

▫ഫോട്ടോ,
▫ആധാർ കാർഡ്,
▫സ്കൂൾ സർട്ടിഫിക്കറ്റ്/പാസ്പോർട്ട്/ ബർത്ത് സർട്ടിഫിക്കറ്റ് മുതലായ ജനന തീയതി തെളിയിക്കുന്ന രേഖകൾ

പിതാവിൻ്റെ , മാതാവിൻ്റെ, ഭാര്യ/ ഭർത്താവിൻ്റെ വോട്ടർ ഐഡി കാർഡ് നമ്പർ
📍കൂടാതെ 2002 SIR ൽ ഉൾപ്പെട്ട മാതാവ്/ പിതാവ്/ ഗ്രാൻഡ് മദർ/ഫാദർ എന്നിവരിൽ ആരുടെയെങ്കിലും വോട്ടർ പട്ടികയിലെ വിവരങ്ങൾ ആവശ്യമാണ്

വോട്ടർ ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ
▫പുതിയ വോട്ട് ഐഡി
▫പേര് / ജനന തിയ്യതി / അഡ്രസ് തിരുത്തൽ
▫റിലേഷൻ / റിലേറ്റീവ് പേര് തിരുത്തൽ
▫നിയോജക മണ്ഡലം മാറ്റൽ
▫മൊബൈൽ നമ്പർ ചേർക്കൽ
▫ആധാർ ലിങ്കിംഗ്
▫ഡിസബിലിറ്റി വിവരം ചേർക്കൽ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

വിദ്യാഭ്യാസം, ജോലി സംബന്ധമായ വിവരങ്ങൾക്കും അപേക്ഷകൾക്കും സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്

🎙 C l S l C കൂടരഞ്ഞി & കാരമൂല

👉👉 Join our WhatsApp Group
https://chat.whatsapp.com/D8wn5ydXtTpARBDffAQ938

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും
🤝 CSC കോമൺ സർവ്വീസ് സെൻ്റർ hകൂടരഞ്ഞി (സൊലൂഷൻസ്)
🤝 CSC കാരമൂല

☎ Customer Care *9526660640
☎ കൂടരഞ്ഞി 9495947055
☎ കാരമൂല 9656414411
👉 Visit our page https://www.facebook.com/CSC-107355587658039/?modal=admin_todo_tour.

👉 Visit our Telegram Group
കോമൺ സർവ്വീസ് സെൻ്റർ
https://t.me/csckhi.
📱 9526660640

കോമൺ സർവ്വീസ് സെൻറർ 5 WhatsApp Group Invite

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Telephone

Address


Kozhikode
673604

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 5pm - 7pm