Insightpublica
publishing, kindling the unrest! It's more than just Publishing
31/05/2026
✨ഇഷ്ടങ്ങളും നഷ്ടങ്ങളും സ്വപ്‌നങ്ങളും പ്രണയവും പ്രതീക്ഷകളുമായി ധൈര്യത്തോടെ മുന്നേറുന്ന നമ്മുടെയൊക്കെ ശ്യാമയെപ്പോലെയുള്ളവരെ ജീവിതയാത്രയിൽ എവിടെയൊക്കെയോ വെച്ച് കണ്ടുമുട്ടിയിട്ടുണ്ടാവില്ലേ...!
Price : 220/-
Postal Charge Free
✨🌸താൽപര്യമുള്ളവർ DM ചെയ്യുകയോ അല്ലെങ്കിൽ +918590986012 ഈ നമ്പറിലേക്ക് whatsapp മെസ്സേജ് അയക്കാവുന്നതുമാണ്.
18നും 45 വയസിനും ഇടയിലുള്ള എഴുത്തുകാരുടെ രചനകൾ തികച്ചും സൗജന്യമായി നെക്സ്റ്റ് പ്രസ്സിലൂടെ പ്രസിദ്ധീകരിക്കുന്നു.
പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന കൃതിയുടെ വിശദവിവരങ്ങളും നിങ്ങളുടെ ബയോഡാറ്റയും [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.
കൃതി മൗലികവും പുസ്‌തകരൂപത്തിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായിരിക്കണം
✨കാവോൻ - ശ്യാം ഷീന
ഉറ്റവരുണ്ട്, ഉടയവരുണ്ട് അവരെയെന്നും കാത്തുകൊള്ളാൻ ഊറ്റമുള്ള കാവോനുണ്ട്. അതിരാണിപ്പാടത്തെ ചെമ്പച്ഛന്റെയും
ചക്കിയമ്മയുടെയും ചെക്കനൊരു ഊരുകാത്ത കഥ. ഉടലിൽ ചേറ്റുമണമുള്ള മനുഷ്യരുടെ മണ്ണും മനസും കാക്കുന്ന ദൈവമകൻ ചരിതം.
മുഖവില : 540/-
ഓഫർ റേറ്റ് : 500/-
⭐POSTAL CHARGE FREE!!⭐
23/05/2026
⭐താൽപര്യമുള്ളവർ DM ചെയ്യുകയോ അല്ലെങ്കിൽ +918590986012 ഈ നമ്പറിലേക്ക് whatsapp മെസ്സേജ് അയക്കാവുന്നതുമാണ്.⭐
18നും 45 വയസിനും ഇടയിലുള്ള എഴുത്തുകാരുടെ രചനകൾ തികച്ചും സൗജന്യമായി നെക്സ്റ്റ് പ്രസ്സിലൂടെ പ്രസിദ്ധീകരിക്കുന്നു.
പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന കൃതിയുടെ വിശദവിവരങ്ങളും നിങ്ങളുടെ ബയോഡാറ്റയും [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.
കൃതി മൗലികവും പുസ്‌തകരൂപത്തിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായിരിക്കണം |
🌸വേദന കിനിയുന്ന ഓർമകളും മധുരമേറുന്ന പ്രേമകാലവും കൈകോർത്ത് മുന്നേറുന്ന ‘അമയ’ ആദ്യപ്രണയത്തിൻ്റെ തുടിപ്പും ചൂരും വായനക്കാരുടെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്നു. തെളിഞ്ഞ ജലം പോലെ പ്രണയിക്കാൻ കഴിയുന്ന മനുഷ്യർ ഭാഗ്യവാന്മാരാണ്. കൊടും വേനലിലും വരൾച്ചയിലും ഒരാൾ മറ്റൊരാൾക്ക് തണലും വഴിയുമാകുന്നത് എങ്ങനെ എന്ന് നോവൽ കാണിച്ചുതരും - ഒരു കുഞ്ഞിൻ്റെ ജനനനിമിഷത്തിൽ പിറവിയെടുക്കുന്ന രണ്ടു ഹൃദയങ്ങളുടെ കഥ.
✨മുഖ വില : 330/-
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Nadakkavu
Kozhikode
673011
Opening Hours
| Monday | 9am - 7pm |
| Tuesday | 9am - 7pm |
| Wednesday | 9am - 7pm |
| Thursday | 9am - 7pm |
| Friday | 9am - 7pm |
| Saturday | 9am - 7pm |