Malabar Rural Development Foundation
The Malabar Rural Development Foundation (MRDF) is an autonomous charitable Trust registered under Indian Trust Act 1882, sponsored by MRCMPU Ltd.
04/06/2025
എംആര്‍ഡിഎഫ് ബട്ടർ പൊറോട്ട വിപണിയിലിറക്കി
മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവപ്പ്‌മെന്റ് ഫൗണ്ടേഷന്‍ ഹാഫ് കുക്ക്ഡ് ബട്ടർ പൊറോട്ട വിപണിയിലിറക്കി. പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ബട്ടർ പൊറോട്ട വിപണിയിലിറക്കി. എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ്ജ്കുട്ടി ജേക്കബ്, മലബാര്‍ മില്‍മ ഡയറക്ടര്‍മാരായ ചെന്താമര,പാലക്കാട് മാർക്കറ്റിംഗ് മാനേജര്‍ ദീപക് കൃഷ്ണൻ പിആന്റ്‌ഐ ഡിസ്ട്രിക് ഹെഡ് ഷീജ ഏലിയാസ്,എന്നിവര്‍ സംസാരിച്ചു.
ശുദ്ധമായ മില്‍മ ബട്ടർ ഉപയോഗിച്ച് പോഷക സമൃദ്ധവും രുചികരമവുമായി നിര്‍മ്മിക്കുന്ന അഞ്ചു ബട്ടർ പൊറോട്ട അടങ്ങിയ പാക്കറ്റിന് 70 രൂപയാണ് വില. മില്‍മ ഷോപ്പികള്‍, ക്ഷീര സംഘങ്ങള്‍, മില്‍മാ പാര്‍ലറുകള്‍, വിവിധ ഷോപ്പുകള്‍ എന്നിവിടങ്ങില്‍ ലഭിക്കും.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
MRDF, Opposite CWRDM, Kottamparamb, Kozhikode/673008
Kozhikode
673571
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |